Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മദ്യവുമായി എത്തിയ ലോറിയുടെ ടയറിന് തീപിടിച്ചു.അഗ്നി രക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു

ലോറി ഓടിക്കൊണ്ടിരുന്നപ്പോള്‍ പുകയും, തീയും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും, കടയിലുളളവരും ബഹളം വെച്ചതോടെ ലോറി ഡ്രൈവര്‍ മണികണ്ഠന്‍ ലോറി ഒതുക്കി നിര്‍ത്തി.ഉടന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.വെളളിമാട് കുന്നില്‍ നിന്നുളള അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.ലോറിയില്‍ നിന്ന് ടയര്‍ അഴിച്ചുമാറ്റി. ലോറിയില്‍ ഉപകരങ്ങള്‍ ഒന്നും ഇല്ലാ്ത്തതിനാല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ജാക്കിയെടുത്താണ് ടയര്‍ മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 05:16 pm IST
in Kozhikode

കോഴിക്കോട്: ഓടികൊണ്ടിരിക്കുമ്പോള്‍ ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് മദ്യവുമായി കൊച്ചിയ്‌ക്ക് പോയ ലോറിയുടെ ടയറിനാണ് തീപിടിച്ചത്.നാട്ടുകാരും അഗ്നി രക്ഷ സേനയും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ലോറിയുടെ ഇടത് ഭാഗത്തെ മധ്യത്തിലുളള ടയറിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചയ്‌ക്ക് വെളളിമാട്കുന്ന് ലോ കോളജ് ഇറക്കിത്തിലാണ് അപകടം ഉണ്ടായ്.

ലോറി ഓടിക്കൊണ്ടിരുന്നപ്പോള്‍ പുകയും, തീയും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും, കടയിലുളളവരും ബഹളം വെച്ചതോടെ ലോറി ഡ്രൈവര്‍ മണികണ്ഠന്‍ ലോറി ഒതുക്കി നിര്‍ത്തി.ഉടന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.വെളളിമാട് കുന്നില്‍ നിന്നുളള അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.ലോറിയില്‍ നിന്ന് ടയര്‍ അഴിച്ചുമാറ്റി. ലോറിയില്‍ ഉപകരങ്ങള്‍ ഒന്നും ഇല്ലാ്ത്തതിനാല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ജാക്കിയെടുത്താണ് ടയര്‍ മാറിയത്.

വയനാട് റോഡില്‍ ഗതാഗതതടസം ഉണ്ടായത് പോലീസ് എത്തി നീക്കി.അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ കെ.പി ബാബുരാജിന്റെ നേതൃത്വത്തില്‍ പി.എം.അനില്‍കുമാര്‍, പി.കെ അനൂപ്, പി.പി കൈലാഷ് ,കെ.അഭിലാഷ്, എം.ടി റഷീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Tags: kozhikodeഅപകടംfire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.