Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ നേരിടുന്ന ഭരണ പരാജയം താക്കറെ കുടുംബത്തിലെ പുതുതലമുറയുടെ ദേശതാത്പര്യത്തെ മറന്നുള്ള സ്വാര്‍ത്ഥ താത്പര്യം: എ.പി. അബ്ദുള്ളക്കുട്ടി

ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതികളില്‍ മതിപ്പ് പ്രകടിപ്പിക്കുമ്പോള്‍ ചില ദേശദ്രോഹികള്‍ അതിനെ വിമര്‍ശിക്കുകയാണ്. കാലം ചെല്ലുമ്പോള്‍ ഇപ്പോള്‍ കേരള സര്‍ക്കാര്‍ ചെയ്തതുപോലെ മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളെ എതിര്‍ത്തവര്‍ പോലും പുകഴ്‌ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 10:31 pm IST
in India

മുംബൈ: ദേശതാത്പര്യത്തെക്കാള്‍ സ്വാര്‍ത്ഥ താത്പര്യത്തിന് താക്കറെ കുടുംബത്തിലെ പുതുതലമുറ മുന്‍തൂക്കം നല്‍കിയതിന്റെ ഫലമാണ് മഹാരാഷ്‌ട്ര ഇന്ന് നേരിടുന്ന ഭരണ പരാജയത്തിന് കാരണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി. ബിജെപിന്യൂനപക്ഷ മോര്‍ച്ച മുംബൈയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതികളില്‍ മതിപ്പ് പ്രകടിപ്പിക്കുമ്പോള്‍ ചില ദേശദ്രോഹികള്‍ അതിനെ വിമര്‍ശിക്കുകയാണ്. കാലം ചെല്ലുമ്പോള്‍ ഇപ്പോള്‍ കേരള സര്‍ക്കാര്‍ ചെയ്തതുപോലെ മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളെ എതിര്‍ത്തവര്‍ പോലും പുകഴ്‌ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ധിഖി, മഹാരാഷ്‌ട്ര മുന്‍മന്ത്രി ആശിഷ് ഷെലാര്‍ എംഎല്‍എ, ബിജെപി മുംബൈ അധ്യക്ഷന്‍ മംഗള്‍ പ്രഭാത് Â ലോഡ, ജനറല്‍ സെക്രട്ടറി സഞ്ജയ് ഉപാധ്യായ്, അബ്ദുല്‍ ഭല്‍ത്തല്‍ക്കര്‍ എംഎല്‍എ , ഹാജി അറാഫത് Â ഷെയ്ഖ് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി. ഉത്തംകുമാര്‍ എ. പി. അബ്ദുള്ളക്കുട്ടിയെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി.

Tags: മഹാരാഷ്ട്രകുടുംബംAP Abdullakuttyresultആദിത്യ താക്കറേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍, ഫലപ്രഖ്യാപനം മേയ് 8ന്

India

ബിഎംസി തെരഞ്ഞെടുപ്പ് : മുംബൈയിൽ ബിജെപി സഖ്യത്തിന് ലീഡ്, 77 സീറ്റുകളിൽ മുന്നേറ്റം

India

ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപി വൻ കുതിപ്പിലേക്ക്, 10 സീറ്റുകൾ സ്വന്തമാക്കി, മിക്കയിടങ്ങളിലും ലീഡ്

News

‘ന്യൂദൽഹി’യിലെ ബാലറ്റ് യുദ്ധം: ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നറിയാം; എണ്ണിത്തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.