Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാദിക്ക് തിളക്കമേറി; ഒരു ലക്ഷം കോടിയുടെ വിറ്റുവരവ്

2021-22ല്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ (കെവിഐസി) നേടിയത് 1.15 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്. ഉപഭോക്തൃ വസ്തുക്കള്‍ വിപണം ചെയ്യുന്ന രാജ്യത്തെ മറ്റൊരു കമ്പനിയും ഇതുവരെ കൈവരിക്കാത്ത നേട്ടമാണിത്. ഈ മേഖലയിലുള്ള, ഒരു ലക്ഷം കോടി വിറ്റുവരവുണ്ടാക്കിയ ഒരേയൊരു സ്ഥാപനമാണ് കെവിഐസി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 10:52 am IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ ഖാദിയുടെ ഭാഗ്യം തെളിഞ്ഞു. കേന്ദ്രം നല്‍കുന്ന സഹായങ്ങളും ആനുകൂല്യങ്ങളും ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികളും ഖാദി മേഖലയെ വന്‍വിജയത്തിലെത്തിച്ചു.  

2021-22ല്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ (കെവിഐസി) നേടിയത് 1.15 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്. ഉപഭോക്തൃ വസ്തുക്കള്‍ വിപണം ചെയ്യുന്ന രാജ്യത്തെ മറ്റൊരു കമ്പനിയും ഇതുവരെ  കൈവരിക്കാത്ത നേട്ടമാണിത്. ഈ മേഖലയിലുള്ള, ഒരു ലക്ഷം കോടി വിറ്റുവരവുണ്ടാക്കിയ ഒരേയൊരു സ്ഥാപനമാണ് കെവിഐസി.

2020-21ല്‍ 95,741.74 കോടിയായിരുന്നു വിറ്റുവരവ്. 2021-22ല്‍ ഇത് 1,15,415.22 കോടിയായി. 2014-2015ലേതുമായി താരതമ്യം ചെയ്താല്‍ ഖാദി ഗ്രാമ വ്യവസായങ്ങളിലെ, ഉത്പാദനത്തില്‍ 172 ശതമാനം വര്‍ധന. വില്‍പ്പനയില്‍ 248 ശതമാനമാണ് വര്‍ധന. കൊവിഡ് പ്രതിസന്ധിയിലും വന്‍ നേട്ടമാണ് കെവിഐസി കൈവരിച്ചത്.

ഖാദി, വില്ലേജ് വ്യവസായങ്ങളില്‍ ഖാദി മാത്രം എടുത്താല്‍ 43.20 ശതമാനമാണ്. 2020-21ല്‍ 3528 കോടിയായിരുന്ന വിറ്റുവരവ് 2021-22ല്‍ 5052 കോടിയായി. എട്ടു വര്‍ഷം കൊണ്ട് (2014-15) ഉത്പാദനം 191 ശതമാനം കൂടി. വില്‍പ്പന 332 ശതമാനവും. ഗ്രാമവ്യവസായ മേഖലയുടെ 2020-21ലെ വിറ്റുവരവ് 92,214 കോടിയായിരുന്നത് 2021-22ല്‍ 1,10,364 കോടിയായി. ഖാദിക്ക് മോദി നല്‍കുന്ന പ്രാധാന്യമാണ് വ്യവസായത്തിന് തുണയായതെന്ന് കെവിഐസി ചെയര്‍മാന്‍ വിനയ്‌കുമാര്‍ സക്‌സേന പറഞ്ഞു. ആത്മനിര്‍ഭരത്, സ്വദേശി തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മോദിയുടേത്.

Tags: ബിസിനസ്സ്‌Khadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

India

ഗാന്ധി ജയന്തി ദിവസം ഒരു ഖാദി ഉല്‍പ്പന്നം വാങ്ങാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്രമോദി,പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍

India

ജനങ്ങള്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണം, പ്രാദേശിക ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കണം: പ്രധാനമന്ത്രി

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.