Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെത് രാഷ്‌ട്രീയ താല്‍പ്പര്യം; പിസി ജോര്‍ജിന്റെ അറസ്റ്റ് ലീഗിനെയും മതഭീരെവാദികളേയും പ്രീണിപ്പിക്കാനുള്ള മത്സരത്തിന്റെ ഭാഗം: ബി.ഗോപാലകൃഷ്ണന്‍

ആശങ്കപ്പെടാന്‍ അവകാശമുണ്ട്. ലൗ ജിഹാദിനെ കുറിച്ച് ലോകം മുഴുവന്‍ ആശങ്കയുണ്ട്. മ്യാന്‍മറില്‍ ബുദ്ധ മതത്തില്‍ നിന്ന് യുവതികളെ ആകര്‍ഷിച്ച് കൊണ്ടുപോയ സംഭവങ്ങളില്‍ മ്യാന്‍മറില്‍ ബുദ്ധമത വിശ്വാസികള്‍ സമരത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 02:26 pm IST
in Kerala

തിരുവനന്തപുരം: പി.സി ജോര്‍ജ് പറഞ്ഞത് ഒരാശങ്കയാണ്. ലോകം മുഴുവനും ഇസ്ലാം സൃഷ്ടിക്കുന്ന ഭീകരതയുടെ ആശങ്കയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലോകത്ത് നടക്കുന്നതെല്ലാം ഇവിടെ നടക്കുന്നുണ്ടൊ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ ആശങ്കപ്പെടാന്‍ അവകാശമുണ്ട്. ലൗ ജിഹാദിനെ കുറിച്ച് ലോകം മുഴുവന്‍ ആശങ്കയുണ്ട്. മ്യാന്‍മറില്‍ ബുദ്ധ മതത്തില്‍ നിന്ന് യുവതികളെ ആകര്‍ഷിച്ച് കൊണ്ടുപോയ സംഭവങ്ങളില്‍ മ്യാന്‍മറില്‍ ബുദ്ധമത വിശ്വാസികള്‍ സമരത്തിലാണ്.

പി.സി ജോര്‍ജ് പറഞ്ഞതിനേക്കാള്‍ എത്രയോ ഭയാനകമായിട്ടാണ് കേരളത്തിലെ പല ഇസ്ലാമിക പ്രഭാഷകരും പ്രസംഗിക്കുന്നത്. അവര്‍ക്കെതിരെ ഒരു നടപടിയും ഇത് വരെ എടുക്കാത്ത സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്നത് രാഷ്‌ട്രീയ താല്‍പ്പര്യം മാത്രമാണ്. വാസ്തവത്തില്‍ കേരളത്തിലെ യഥാര്‍ത്ഥ മത നൂനപക്ഷമായ ക്രൈസ്തവര്‍ ഉയര്‍ത്തിയ ആശങ്കയാണ് പി.സി.ജോര്‍ജ് പങ്ക് വെച്ചത്. പി.സി.ജോര്‍ജ് ഉയര്‍ത്തിയ ആശങ്കയില്‍ ചര്‍ച്ചയാണ് വേണ്ടത് അറസ്റ്റല്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍arrestഅഡ്വ. ബി ഗോപാലകൃഷ്ണന്‍പിസി ജോര്‍ജ്communalism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Local News

നെടുമ്പാശ്ശേരിയിൽ 6.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Local News

നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസ് : രണ്ട് പ്രതികൾ കൂടി പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.