Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സഞ്ജു സാംസന്റെ സമയം തെളിഞ്ഞു; ഐപിഎല്ലില്‍ രാജസ്ഥാന്‍ രണ്ടാമത്; സഞ്ജുവിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ഹര്‍ഷ ബോഗ്ലേ

കഴിഞ്ഞ ഐപിഎല്ലില്‍ സാധിക്കാത്തത് സഞ്ജു സാംസണ്‍ ഇക്കുറി രാജ്സ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ നേടിയെടുക്കുമെന്ന് ഏതാണ്ടുറപ്പായി. ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നോക്കൗട്ടിലേക്ക് കയറുന്ന നാല് ടീമുകളില്‍ ഇടം പിടിക്കുമെന്ന് ഏതാണ്ടുറപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 05:08 pm IST
in Cricket

മുംബൈ: കഴിഞ്ഞ ഐപിഎല്ലില്‍ സാധിക്കാത്തത് സഞ്ജു സാംസണ്‍ ഇക്കുറി രാജ്സ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ നേടിയെടുക്കുമെന്ന് ഏതാണ്ടുറപ്പായി. ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നോക്കൗട്ടിലേക്ക് കയറുന്ന നാല് ടീമുകളില്‍ ഇടം പിടിക്കുമെന്ന് ഏതാണ്ടുറപ്പാണ്. കാരണം രാജസ്ഥാന്‍ റോയല്‍സ് കളിയുടെ താളം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ടീം വര്‍ക്കും സഞ്ജു എന്ന ക്യാപ്റ്റന് കീഴില്‍ കുതിക്കുന്ന ടീമംഗങ്ങളുടെ വ്യക്തിഗതമായ മികച്ച പ്രകടനങ്ങളും രാജസ്ഥാന്‍ റോയല്‍സിന് ഇക്കുറി വലിയ സാധ്യത വിദഗ്ധര്‍ കല്‍പ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.

ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങുമ്പോള്‍ വിജയത്തുടര്‍ച്ചയാണ് സഞ്ജു സാംസണും സംഘവും ലക്ഷ്യം വെയ്‌ക്കുന്നത്. മുംബൈ ആദ്യ ജയം തേടിയിറങ്ങുമ്പോള്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്.

2013 മുതല്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. 2016ല്‍ Â ദല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ കളിച്ചാണ് 2016ല്‍ സഞ്ജു ഐപിഎല്ലില്‍ എത്തുന്നത്. പിന്നീട് രാജസ്ഥാന്‍ റോയല്‍സില്‍ എത്തി. 2019ല്‍ വ്യക്തിഗതമായി Â 342 റണ്‍സ് നേടി. 2020ല്‍ 375 റണ്‍സും നേടി. 2021ല്‍ ക്യാപ്റ്റനായി. 2021ല്‍ വ്യക്തിഗത സ്കോര്‍ ഉയര്‍ത്തി-484 റണ്‍സ് നേടി. ഇപ്പോള്‍ രണ്ടാം തവണ ക്യാപ്റ്റനായ 2022ല്‍ ഇതുവരെ ഏട്ട് കളികളില്‍ നിന്നും 228 റണ്‍സ് നേടി. 2013 മുതല്‍ ഐപിഎല്ലില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ നിലയ്‌ക്കും സ‌ഞ്ജുവിന്റെ സമയം തെളിയുന്നത് 2022ലെ ഐപിഎല്ലില്‍ ആണ്. ഇവിടെ എല്ലാ നിലകളിലും തിളങ്ങുന്ന സഞ്ജുവിനെ കണ്ട് അത്ഭതം കൂറുകയാണ് ക്രിക്കറ്റ് ആരാധകര്‍. മികച്ച ബാറ്റ്സ്മാന്‍, വിക്കറ്റ് കീപ്പര്‍, മികച്ച് ക്യാപ്റ്റന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സഞ്ജു വെട്ടിത്തിളങ്ങുന്നു.

ഏറ്റവുമൊടുവില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുമായുള്ള മാച്ചില്‍ ജോസ് ബട് ലര്‍ നേരത്തെ പോയപ്പോള്‍ പകരക്കാരനായി വന്ന സഞ്ജു ഹസരംഗ എന്ന അപകടകാരിയായ ബൗളറെ സിക്സറിലേക്കും ബൗണ്ടറിയിലേക്കും പായിക്കുമ്പോഴാണ് ഹര്‍ഷ ബോഗ് ലേ ട്വീറ്റ് ചെയ്തത്. ‘സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുമ്പോള്‍ ആകാംക്ഷയും ആവേശവും മൂലം എപ്പോഴും ഇരിപ്പിടത്തിന്റെ അറ്റത്തിരിക്കേണ്ടിവരു’മെന്നാണ് ഹര്‍ഷാ ബോഗ്ലേയുടെ ട്വീറ്റ്. ഈ മത്സരത്തില്‍ 21 പന്തില്‍ നിന്നും 27 എടുത്ത സഞ്ജുവിന്റെ ബാറ്റിംഗ് പിന്നീട് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

കഴിഞ്ഞ വര്‍ഷം 2018 മുതല്‍ രാജസ്ഥാന്‍ റോയല്‍സില്‍ എട്ട് കോടി വീതമാണ് സഞ്ജു സാംസണ് കിട്ടിക്കൊണ്ടിരുന്നതെങ്കില്‍ 2022ല്‍ 14 കോടിയാണ് പ്രതിഫലം.ടി20യിലെ മികച്ച കളിക്കാരന്‍ എന്നാണ് കുമാര്‍ സംഗക്കാര സഞ്ജുവിനെ വാഴ്‌ത്തുന്നത്. ജോസ് ബട്ലര്‍ സഞ്ജുവിലെ മികച്ച ക്യാപ്റ്റനെ ആദരിക്കുന്ന കളിക്കാരനാണ്. സഞ്ജു സാംസന്റെ മനോഭാവത്തെ പാടിപ്പുകഴ്‌ത്തുകയാണ് രവിചന്ദ്രന്‍ അശ്വിന്‍. സഞ്ജുവിന്റെ തളരാത്ത ആത്മവിശ്വാസമാണ് പലരെയും ആകര്‍ഷിക്കുന്നത്. ഇത് തന്നെയാണ് ക്യാപ്റ്റന്‍ എന്ന നിലയിലും സഞ്ജുവിനെ വ്യത്യസ്തനാക്കുന്നത്.

Tags: സഞ്ജുകുമാര്‍ സംഗക്കാരഇന്ത്യന്‍ പ്രീമിയര്‍ ലീഗ്ഐപിഎല്‍2022സഞ്ജു സാംസണ്‍ഹര്‍ഷ ബോഗ്ലേരാജസ്ഥാന്‍ റോയല്‍സ്-മുബൈ ഇന്ത്യന്‍സ്ഐഎസ്മുബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സ്IPLSanju Samsonരാജസ്ഥാന്‍ റോയല്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

Cricket

ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഉള്‍പ്പെടെ 4 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.