എരുമേലി: ഐയുസിഎന്‍ പട്ടിക പ്രകാരം പരിപാലന സ്ഥിതി ഭീഷണി നേരിടുന്ന അപൂര്‍വ്വം ജീവികളില്‍ ഒന്നായ പാതാള തവളയെ ശബരിമല വനാതിര്‍ത്തി മേഖലയായ എരുമേലി പാണപിലാവിലെ റോഡില്‍ നിന്നും കണ്ടെത്തി.
സഹ്യപര്‍വ്വത നിരകളില്‍ മാത്രം കാണപ്പെടുന്ന ഇതിനെ പന്നിമൂക്കന്‍ തവളയെന്നും, പാതാളത്തവള (പാതാള്‍) എന്നും കുറവന്‍ എന്നും അറിയപ്പെടുന്നു. മാവേലി തവള എന്നും മഹാബലി തവള എന്നീ പേരുകളിലും പറയപ്പെടുന്നുണ്ട്. 2012 ഡിസംബറില്‍ തൃശ്ശൂരിലാണ് മുമ്പ് പാതാള തവളയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: