Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറില്‍ വരയാടുകളുടെ എണ്ണത്തില്‍ വര്‍ധന; 1039ല്‍ 157 എണ്ണം കുഞ്ഞുങ്ങള്‍; സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

2019ല്‍ വരയാടുകളുടെ എണ്ണം 723 ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡ് എത്തിയതോടെ ഇരവികുളത്തിന് പുറത്ത് കണക്കെടുപ്പ് നടന്നിരുന്നില്ല. ഇരവികുളം, ആനമുടി, പാമ്പാടുംപാറ ദേശീയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല ഉദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം, മാങ്കുളം, മറയൂര്‍, മൂന്നാര്‍, സൈലന്റ് വാലി, മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 29, 2022, 09:18 pm IST
in Kerala

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ വാരം നടത്തിയ സര്‍വേയില്‍ വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി ആകെ 1039 വരയാടുകളെയാണ് കണ്ടെത്തിത്. ഇതില്‍ 157 എണ്ണം കുഞ്ഞുങ്ങളാണ്.

2019ല്‍ വരയാടുകളുടെ എണ്ണം 723 ആയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡ് എത്തിയതോടെ ഇരവികുളത്തിന് പുറത്ത് കണക്കെടുപ്പ് നടന്നിരുന്നില്ല. ഇരവികുളം, ആനമുടി, പാമ്പാടുംപാറ ദേശീയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല ഉദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം, മാങ്കുളം, മറയൂര്‍, മൂന്നാര്‍, സൈലന്റ് വാലി, മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്.

ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രം 785 വരയാടുകളെ കണ്ടെത്തി. ഇതില്‍ 125 കുട്ടിയാടുകളും ഉള്‍പ്പെടും. നായ്‌കൊല്ലി മലയിലാണ് ഏറ്റവും അധികം വരയാടുകളെ കണ്ടെത്തിയത്, 114 എണ്ണം. ആനമുടിയിലും പെരുമാള്‍ മലയിലും നൂറിന് മുകളില്‍ ആടുകളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ആകെ 782 വരയാടുകളെ ആണ് ഇരവികുളത്ത് കണ്ടെത്തിയത്. ഇതില്‍ 145 എണ്ണം കുട്ടികളായിരുന്നു.

ഈ വര്‍ഷം കണക്കെടുപ്പിന് മുമ്പ് തന്നെ കുഞ്ഞുങ്ങളെ ഏത് തരത്തില്‍ എണ്ണത്തില്‍ ചേര്‍ക്കണമെന്നത് തീരുമാനിച്ചിരുന്നു. ഇത് പ്രകാരം പുല്ലുതിന്നാതെ തള്ളയാടിന്റെ പാല് കുടിക്കുകയും എപ്പോഴും ഓടി നടക്കുകയും ചെയ്യുന്നവയെ മാത്രമാണ് കുട്ടിയായി കണക്കാക്കിയത്. ഒരു വര്‍ഷം പ്രായമായവയെ ഇത്തവണ കണക്കെടുപ്പില്‍ കുട്ടികളുടെ ഗണത്തില്‍ നിന്ന് ഒഴിവാക്കി.

മൂന്നാറിനെ 29 ബ്ലോക്കുകളായി തിരിച്ച് നാലു ദിവസമായാണ് സര്‍വേ നടന്നത്. 30 വോളന്റിയേഴ്സ് അടക്കം 155 പേരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. ഈ മേഖലയിലെ വിദഗ്ധനായ ഡോ. ഈസയാണ് സര്‍വേ മോനിറ്റര്‍ ചെയ്തത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ് ആണ് കോ-ഓര്‍ഡിനേറ്റ് ചെയ്തത്.

Tags: മൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

Social Trend

സ്‌പൈഡര്‍മാന്‍ സിനിമ താരങ്ങള്‍ മൂന്നാറില്‍?; മോര്‍ഫ് ചെയ്ത തട്ടിപ്പ് ഫോട്ടോയുമായി കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വീറ്റ്; ട്രോള്‍

Travel

മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

Kerala

മൂന്നാറില്‍ കാട്ടാനുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; യാത്രികര്‍ അകപ്പെട്ടത് ചക്കക്കൊമ്പന് മുന്നില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.