Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി നഷ്ടപരിഹാരമായി ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം നല്കിയത് 7.35 ലക്ഷം കോടി; ഇനി നല്‍ക്കാനുള്ളത് നാലു ഗഡു

ചരക്കു സേവന നികുതി നടപ്പാക്കുന്നതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ അഞ്ചു വര്‍ഷം നഷ്ടപരിഹാരം കൊടുക്കുമെന്ന് നിയമം പാസാക്കിയപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. പാന്‍ മസാല, കല്‍ക്കരി, പുകയില, കാറുകള്‍ എന്നിവയ്‌ക്കുള്ള നികുതി വരുമാനമാണ് നഷ്ടപരിഹാരത്തിനു കേന്ദ്രം നീക്കി വയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 07:40 pm IST
in India

ന്യൂദല്‍ഹി: ചരക്കു സേവന  നികുതി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 7.35 ലക്ഷം കോടി രൂപ നല്കി. ഈ സാമ്പത്തിക വര്‍ഷം കൊടുക്കാനുള്ള എട്ടു ഗഡുക്കളും സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കിയതായും ഇനി നാലു ഗഡുക്കള്‍ മാത്രമാണുള്ളതെന്നും നഷ്ടപരിഹാര നിധിയില്‍ ഫണ്ട് എത്തുന്ന മുറയ്‌ക്ക് അതും വൈകാതെ നല്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ചരക്കു സേവന നികുതി നടപ്പാക്കുന്നതു മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ അഞ്ചു വര്‍ഷം നഷ്ടപരിഹാരം കൊടുക്കുമെന്ന് നിയമം പാസാക്കിയപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. പാന്‍ മസാല, കല്‍ക്കരി, പുകയില, കാറുകള്‍ എന്നിവയ്‌ക്കുള്ള നികുതി വരുമാനമാണ് നഷ്ടപരിഹാരത്തിനു കേന്ദ്രം നീക്കി വയ്‌ക്കുന്നത്.

2017-18ല്‍ 49,000 കോടിയാണ് നഷ്ടപരിഹാരമായി നല്കിയത്. 2018-19ല്‍ 83,000 കോടിയായും 2019-20ല്‍ 1.65 ലക്ഷം കോടിയായും ഇതുയര്‍ന്നു. ഈ മൂന്നു വര്‍ഷം കൊണ്ട് ഏകദേശം മൂന്നു ലക്ഷം കോടിയാണ് സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കൊടുത്തത്. കൊവിഡ് പ്രതിസന്ധിയുണ്ടായതോടെ നല്കേണ്ട നഷ്ടപരിഹാരത്തുക കുത്തനെ ഉയര്‍ന്നു.

2020-21ല്‍ കേന്ദ്രം 1.1 ലക്ഷം കോടി കടം വാങ്ങിയാണ് സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കിയത്. 2021-22ല്‍ 1.59 ലക്ഷം കോടി നല്കി. 2020-21ലെ നഷ്ടപരിഹാരത്തില്‍ ഇനി ഒരു രൂപ പോലും കുടിശിക കൊടുക്കാനില്ല. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 7.35 ലക്ഷം കോടി കൈമാറിക്കഴിഞ്ഞു. ഇനി 78,704 കോടി മാത്രമാണു നല്കാനുള്ളത്. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള 10 ഗഡുക്കളില്‍ എട്ടെണ്ണം ഇതുവരെ നല്കി. അതിലുള്ള രണ്ടു ഗഡുക്കളും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഗഡുക്കളുമാണ് ഇനി നല്കാനുള്ളത്.

Tags: കേന്ദ്ര സര്‍ക്കാര്‍നഷ്ടപരിഹാരംജിഎസ്ടിസാമ്പത്തിക വര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.