Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുഹമ്മദ് റാഫി യൂണിഫോം അഴിക്കുന്നു; പോലീസിൽ സേവിച്ചത് 32 വര്‍ഷം, തെളിയിച്ചത് നിരവധി കൊലപാതക കേസുകള്‍

1990-ല്‍ തൃശ്ശൂര്‍ ആംഡ് പോലീയിനിങ് ക്യാംപില്‍ നിന്ന് പരിശീലനം പൂര്‍ത്തീകരിച്ച് 1994ല്‍ തൃശ്ശൂര്‍ എആര്‍ ക്യാംപിലെ സേവനത്തിനു ശേഷം മുഹമ്മദ് റാഫി 1995 മുതല്‍ ലോക്കല്‍ പോലീസിലാണ് സേവനം അനുഷ്ഠിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 04:43 pm IST
in Thrissur

തൃശ്ശൂര്‍: കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരില്‍ ഒരാളായ മുഹമ്മദ് റാഫി 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്നും വിരമിക്കുന്നു. പ്രമാദങ്ങളായ നിരവധി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച എം.പി. മുഹമ്മദ് റാഫിക്ക് 2019 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡ്, 2001-ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സംസ്ഥാന പോലീസ് മേധാവിയുടെ മൂന്ന് ബാഡ്ജ് ഓഫ് ഹോണര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാള പുപ്പത്തി സ്വദേശിയായ മുഹമ്മദ് റാഫി 1990 ല്‍ കോണ്‍സ്റ്റബിളായി പോലീസില്‍ ചേര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആയാണ് വിരമിക്കുന്നത്. 

1990-ല്‍ തൃശ്ശൂര്‍ ആംഡ് പോലീയിനിങ് ക്യാംപില്‍ നിന്ന് പരിശീലനം പൂര്‍ത്തീകരിച്ച് 1994ല്‍ തൃശ്ശൂര്‍ എആര്‍ ക്യാംപിലെ സേവനത്തിനു ശേഷം മുഹമ്മദ് റാഫി 1995 മുതല്‍ ലോക്കല്‍ പോലീസിലാണ് സേവനം അനുഷ്ഠിച്ചത്. തൃശ്ശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് എസ്‌ഐ ആയിരുന്നപ്പോള്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്‌ഐയായി ജോലി ചെയ്തു. സര്‍വീസിനിടയില്‍ ഇരിങ്ങാലക്കുട മറിയം കൊലപാതക കേസ്, കൊടുങ്ങല്ലൂര്‍ ശ്രീക്കുട്ടന്‍ കൊലപാതക കേസ്, തൃശ്ശൂര്‍ ഷീല കൊലപാതക കേസ്, തൃശ്ശൂര്‍ സുധാകരന്‍ കൊലപാതക കേസ്, വരന്തരപ്പിള്ളി വിനയന്‍ കൊലപാതക കേസ്, മതിലകം തമ്പി കൊലപാതക കേസ്, വലപ്പാട് അന്‍സില്‍ കൊലപാതക കേസ്, മതിലകം സുലോചന കൊലപാതക കേസ്, കൊടുങ്ങല്ലൂര്‍ പ്രമോദ് കൊലപാതക കേസ്, കൈപ്പമംഗലം മനോഹരന്‍ കൊലപാതക കേസ്, മതിലകം വിജിത്ത് കൊലപാതക കേസ്, വളാഞ്ചേരി സുബിറ ഫര്‍ഹത്ത് കൊലപാതക കേസ്, കുറ്റിപ്പുറം കുഞ്ഞിപ്പാ ത്തുമ്മ കൊലപാതകകേസ്, എന്നീ കോളിളക്കമുണ്ടാക്കിയ വിവിധ കൊലപാതക കേസുകളില്‍ പ്രതികളെ പിടികൂടുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡ് അടക്കം മുന്നൂറ്റി ഇരുപതോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ആലുവ എടയാര്‍ സ്വദേശി സെബി. മകന്‍ മുഹസിന്‍ എറണാകുളം ലുലുവില്‍ സീനിയര്‍ ലീഗല്‍ ഓഫീസര്‍. മകള്‍ മുഫിദ പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലും ഇളയ മകന്‍ മുബാറക് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലും എംബിബിഎസ് വിദ്യാര്‍ഥികളാണ്.

Tags: കേരള പോലീസ്വിരമിക്കല്‍Muhammad Rafi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Cricket

ഇംഗ്ലണ്ട് മുന്‍ പേസ് ബൗളര്‍ സ്റ്റീവന്‍ ഫിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായില്ല

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.