Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസമേഖലയുടെ പരിവര്‍ത്തനത്തിന്റെ ചുവടുവെപ്പാണ്; ഇഗ്‌നോ ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി മാറണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

ഇഗ്‌നോയിലെ ഇന്നത്തെ ബിരുദ ദാന ചടങ്ങ്, സര്‍വ്വകലാശാലയുടെ നൂതനമായ അദ്ധ്യാപന സമ്പ്രദായത്തിന്റെ ശേഷി പ്രതിഫലിപ്പിക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സാമ്പത്തിക ശക്തിയായി മാറ്റണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഒരു മാതൃകാപരമായ മാറ്റം ഉറപ്പാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 05:40 pm IST
in India

ന്യൂദല്‍ഹി: ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഇഗ്‌നോ മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇഗ്‌നോയുടെ 35ാമത് ബിരുദ ദാന ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എല്ലാവരിലേക്കും എത്തിച്ചേരാന്‍  ആഹ്വാനം ചെയ്തു.

ഇഗ്‌നോയിലെ ഇന്നത്തെ ബിരുദ ദാന ചടങ്ങ്, സര്‍വ്വകലാശാലയുടെ നൂതനമായ അദ്ധ്യാപന സമ്പ്രദായത്തിന്റെ ശേഷി പ്രതിഫലിപ്പിക്കുന്നതും  ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതുമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സാമ്പത്തിക ശക്തിയായി മാറ്റണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഒരു മാതൃകാപരമായ മാറ്റം ഉറപ്പാക്കണം. ദേശീയ വിദ്യാഭ്യാസ നയം 2020 നമ്മുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യത്തിന്റെയും മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ, നൂതനാശയം, ഇന്റര്‍നെറ്റ്, എന്നിവ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസമേഖല കൂടുതല്‍ വിപുലീകരിക്കാനും ഉള്ളടക്ക സംവിധാനം  ശക്തിപ്പെടുത്താനും ലോകത്തിന്റെ വിജ്ഞാന കേന്ദ്രമായി ഉയരാനും ഇഗ്‌നോ ശ്രമിക്കണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. രാജ്യത്തെ 32 റീജിയണല്‍ സെന്ററുകളില്‍ നിന്നും ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, പിഎച്ച്.ഡി/എം.ഫില്‍, സ്വര്‍ണ്ണ മെഡലുകള്‍ നേടിയ 2.91 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ആശംസകള്‍ നേര്‍ന്നു.

Tags: ദേശീയ വിദ്യാഭ്യാസ നയംDharmendra Pradhanഇഗ്നോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ്; അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Kerala

സരസ്വതി വിദ്യാനികേതനെതിരെ പരാതി; ഇരുന്നത് സരസ്വതി ശില്‍പ്പത്തിനു മുന്നില്‍

തേജസ്വി യാദവ് (ഇടത്ത്) കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) മോദി (വലത്ത്)
India

ബീഹാറില്‍ 9 ശതമാനം അധിക പോളിംഗ് എന്‍ഡിഎ വന്‍ലീഡ് നേടിയതിന്റെ ലക്ഷണം: മോദി; പോളിംഗ് കൂടിയാല്‍ തുടര്‍ഭരണം: ധര്‍മ്മേന്ദ്രപ്രധാന്‍

India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

India

തമിഴ്നാട്ടിൽ തീരുമാനം എടുക്കുന്നത് മറ്റൊരു ‘ സൂപ്പർ മുഖ്യമന്ത്രി ‘ യെന്ന് ധർമ്മേന്ദ്രപ്രധാൻ ; കേന്ദ്രമന്ത്രി അച്ചടക്കം പാലിക്കണമെന്ന് സ്റ്റാലിൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.