തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനത്തിന്റെ 90ാം വാര്‍ഷികവും ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ബ്രഹ്മ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലിയും സംയുക്തമായി 2022 ഏപ്രില്‍ മുതല്‍ ശിവഗിരി മഠം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക