Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരന്തരം ശല്യപ്പെടുത്തി; പ്രിയങ്കയില്‍ നിന്ന് രണ്ട് കോടി രൂപയ്‌ക്ക് പെയിന്റിങ് വാങ്ങാന്‍ നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി യെസ് ബാങ്ക് സഹസ്ഥാപകന്‍

ഗാന്ധി കുടുംബത്തിന്റെ കൈവശമുള്ള വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ ചിത്രം വാങ്ങുന്നതിനായി ഒരു കേന്ദ്രമന്ത്രി വഴി പ്രിയങ്ക തന്നെ ബന്ധപ്പെട്ടിരുന്നു. പെയിന്റിങില്‍ നിന്ന് ലഭിക്കുന്ന തുക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി ഉപയോഗിക്കുമെന്നും തന്നോട് പറഞ്ഞതായി റാണ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രത്യേക കോടതിയില്‍ സമര്‍ച്ചിച്ച കുറ്റപത്രത്തില്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 05:47 pm IST
in India

മുംബൈ: പ്രിയങ്ക ഗാന്ധിയില്‍ നിന്ന് രണ്ട് കോടി രൂപ വിലയുള്ള പെയിന്റിങ് വാങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്ന് വെളിപ്പെടുത്തലുമായി യെസ് ബാങ്ക് സഹസ്ഥാപകന്‍  റാണ കപൂര്‍. എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ട്രേറ്റ് പ്രത്യേക കോടതിയില്‍ സമര്‍ച്ചിച്ച കുറ്റപത്രത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  

ഗാന്ധി കുടുംബത്തിന്റെ കൈവശമുള്ള വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ ചിത്രം വാങ്ങുന്നതിനായി ഒരു കേന്ദ്രമന്ത്രി വഴി പ്രിയങ്ക തന്നെ ബന്ധപ്പെട്ടിരുന്നു. പെയിന്റിങില്‍ നിന്ന് ലഭിക്കുന്ന തുക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി ഉപയോഗിക്കുമെന്നും തന്നോട് പറഞ്ഞതായി റാണ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ട്രേറ്റ് പ്രത്യേക കോടതിയില്‍ സമര്‍ച്ചിച്ച കുറ്റപത്രത്തില്‍ പറഞ്ഞു. റാണ കപൂറും അദ്ദേഹത്തിന്റെ കുടുംബവും ഡിഎച്ച് എഫ്എല്‍ പ്രമോര്‍ട്ടര്‍മാരായ കപില്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കെതിരെ അടുത്തിടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തിലാണ് ഇത് സംബന്ധിച്ച മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.

അന്ന് പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദിയോറ വഴിയാണ് പ്രിയങ്ക തന്നെ ബന്ധപ്പെട്ടതെന്നാണ് റാണ കപൂര്‍ ഇഡിയ്‌ക്ക് മൊഴി നല്‍കിയത്. പെയിന്റിങ് വാങ്ങാന്‍ വിസമ്മതിച്ചാല്‍ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം നഷ്ടമാകുമെന്നും പത്മഭൂഷണ്‍ ബഹുമതി ലഭിക്കില്ലെന്നും കേന്ദ്രമന്ത്രി മുരളി ദിയോറ റാണ കപൂറിനെ അറിയിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഇഡി സമര്‍പ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിലെ ഉന്നതരുടെ നിര്‍ദേശ പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് താന്‍ കൈമാറിയെന്നും ഇതിലൂടെ ലഭിച്ച പണം സോണിയയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി വിനിയോഗിച്ചെന്നും അന്തരിച്ച മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറ മകന്‍ മിലിന്ദ് ദിയോറ തന്നെ രഹസ്യമായി അറിയിച്ചെന്നും റാണ കപൂര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന പെയിന്റിങ് വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതിനായി കേന്ദ്രമന്ത്രിയുടെ മകന്‍ മിലിന്ദ് ദിയോറ പലവട്ടം വിളിച്ചു. പെയിന്റിങ് വാങ്ങാതിരുന്നാല്‍ തനിക്കും യെസ് ബാങ്കിനും അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുരളി ദേവ്‌റ പറഞ്ഞിരുന്നു. ചിത്രം വാങ്ങാന്‍  താത്പര്യമില്ലാത്തതിനാല്‍ താന്‍ പരമാവധി ഒഴിവാക്കിയിരുന്നുവെന്നും റാണ കപൂര്‍ പറയുന്നു.

ഗൗതം ഥാപ്പറിന്റെ അവന്ത കമ്പനിക്ക് അനധികൃതമായി 1,900 കോടി രൂപ വായ്‌പ നല്‍കിയതിനു റാണാ കപൂറിനെതിരെ കേസെടുത്തു. ഗൗതം ഥാപ്പറിന്റെ കമ്പനിക്ക് യെസ് ബാങ്കില്‍ നിന്ന് 1,900 കോടി രൂപ വായ്‌പ നല്‍കുന്നതിന് കപൂറിന് 300 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇഡി ആരോപിക്കുന്നു. 2020 മാര്‍ച്ചില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് റാണ കപൂര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Tags: കേസ്ഇഡിcongressSonia GandhiPriyankaപ്രിയങ്കാഗാന്ധിYes Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.