Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കെജിഎഫ് പ്രദര്‍ശിപ്പിക്കുന്നതിനിടെ തര്‍ക്കം; രാജശ്രീ തിയറ്ററില്‍ മൂന്നു റൗണ്ട് വെടിവെയ്‌പ്പ്; ഒരാള്‍ക്ക് ഗുരുതര പരുക്ക്; കാണികള്‍ ചിതറിയോടി

സീറ്റില്‍ ചവിട്ടിയത് ചോദ്യം ചെയ്യുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വെടിവെയ്‌പ്പില്‍ വസന്തകുമാര്‍ എന്ന ഇരുപത്തിയെട്ടുകാരന് ഗുരുതരമായി പരുക്കേറ്റു. ഇയാളുടെ വയറ്റില്‍ 2 വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 02:57 pm IST
in Entertainment

ബെംഗളൂരു: കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശിപ്പിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ തിയറ്ററില്‍ വെടിവെയ്‌പ്പ്. കര്‍ണാടക ഹാവേരിയിലെ രാജശ്രീ തിയറ്ററിലാണ് സിനിമാ പ്രദര്‍ശനത്തിനിടെ വെടിവെയ്‌പ്പ് ഉണ്ടായത്. സീറ്റില്‍ ചവിട്ടിയത് ചോദ്യം ചെയ്യുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.  വെടിവെയ്‌പ്പില്‍ വസന്തകുമാര്‍ എന്ന ഇരുപത്തിയെട്ടുകാരന് ഗുരുതരമായി പരുക്കേറ്റു. ഇയാളുടെ  വയറ്റില്‍ 2 വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടുണ്ട്.

വസന്തകുമാര്‍ മുന്‍സീറ്റിലേക്കു കാലെടുത്തുവച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായായിരുന്നു. ഇതു ചോദ്യം ചെയ്ത ആള്‍ പുറത്തുപോയി തോക്കുമായി വന്ന് 3 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. തിയറ്ററിലുണ്ടായിരുന്നവരെല്ലാം ഭയന്നു പുറത്തേക്കോടി. ഒളിവില്‍ പോയ അക്രമിക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. വസന്തകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: കര്‍ണാടകkgfkgf chapter 2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെജിഎഫ് താരം യാഷിന്റെ അമ്മ മറ്റൊരാളുടെ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതായി പരാതി ; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് പുഷ്പ

Entertainment

ജീവിതകാലം മുഴുവൻ ഓർമ്മയിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ ;മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്ത് കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി

India

കെജിഎഫിൽ വീണ്ടും സ്വർണഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം

Entertainment

വിനായകൻ വിട്ടുകളഞ്ഞ ബ്രഹ്മാണ്ഡ സിനിമകൾ കേട്ടാൽ മലയാളികൾ ഞെട്ടും

India

കര്‍ണാടക മുഖ്യമന്ത്രി പദം; സോണിയയെ നേരിട്ട് കാണണം, ഡി.കെ. ശിവകുമാര്‍ ദൽഹിയിലേക്ക്, സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് ഉറപ്പ് നൽകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.