കോട്ടയം: ഏറ്റുമാനൂര്‍ മാടപ്പാട് ജപ്തിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഗൃഹനാഥന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.സംഭവം നടന്ന ഉടന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയോടി. മാടപ്പാട് സ്വദേശി ഷിജിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഷിജിന് കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. 30 ലക്ഷത്തോളം തിരിച്ചടയ്ക്കാനുണ്ട്. ജപ്തിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് ആത്മഹത്യ്ക്ക് ശ്രമിച്ചത്.പൊളളലേറ്റ ഷിജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: