Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട തടാകജലം കലങ്ങിതന്നെ; കുടിവെള്ള വിതരണം വീണ്ടും പാളിയേക്കും, കേന്ദ്ര പ്രതിനിധി സംഘം വ്യാഴാഴ്ച തടാകം സന്ദര്‍ശിക്കും

യാതൊരു ശുദ്ധീകരണ പ്രക്രിയയും നടത്താതെ തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്ന മലിനജലം ഉള്‍പ്പടെയാണ് വീണ്ടും പമ്പ് ചെയ്ത് കയറ്റുന്നത്. ഇതോടെ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ നിറവ്യത്യാസമുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 20, 2022, 02:21 pm IST
in Kollam
ശുദ്ധീകരണ പ്രക്രിയക്ക് ശേഷം വരുന്ന മലിനജലം വീണ്ടും തടാകത്തിലേക്ക് ഒഴുക്കിവിടുന്നു

ശുദ്ധീകരണ പ്രക്രിയക്ക് ശേഷം വരുന്ന മലിനജലം വീണ്ടും തടാകത്തിലേക്ക് ഒഴുക്കിവിടുന്നു

ശാസ്താംകോട്ട: തടാകത്തിലെ ജലത്തിലെ മാലിന്യ അവസ്ഥ ഒരാഴ്ച കഴിഞ്ഞിട്ടും മാറാത്ത സാഹചര്യത്തില്‍ ശാസ്താംകോട്ടയില്‍ നിന്നും കൊല്ലം ജില്ലയിലേക്കുള്ള കുടിവെള്ള വിതരണം വരും ദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും. ഇതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി സംഘം വ്യാഴാഴ്ച തടാകം സന്ദര്‍ശിക്കുകയാണ്.

രണ്ടാഴ്ച മുമ്പാണ് തടാകത്തില്‍ കലക്കവെള്ളം വ്യാപിച്ചത്. മഴ മാറിയിട്ടും ജലം കലങ്ങി തന്നെ കിടക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും കുടിവെള്ള വിതരണത്തിനായി ജലം പമ്പ് ചെയ്യുന്നുണ്ട്. ശുദ്ധീകരണ പ്രക്രിയക്ക് ശേഷം വരുന്ന മലിനജലം യാതൊരു നിയന്ത്രണവുമില്ലാതെ വീണ്ടും തടാകത്തിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. വാട്ടര്‍ അതോറിറ്റി ജലം പമ്പ് ചെയ്ത് എടുക്കുന്ന ഫില്‍റ്റര്‍ ഹൗസിന് താഴയുള്ള കായല്‍ ചരുവിലേക്കാണ് ഈ മലിനജലവും പതിക്കുന്നത്.

യാതൊരു ശുദ്ധീകരണ പ്രക്രിയയും നടത്താതെ തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്ന മലിനജലം ഉള്‍പ്പടെയാണ് വീണ്ടും പമ്പ് ചെയ്ത് കയറ്റുന്നത്. ഇതോടെ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ നിറവ്യത്യാസമുണ്ട്. ദിനംപ്രതി മൂന്നുറോളം ലക്ഷം ലിറ്റര്‍ ജലമാണ് തടാകത്തില്‍ നിന്നും പമ്പ് ചെയ്‌തെടുക്കുന്നത്. ഇതിനിടെ കെഐപി കനാലില്‍നിന്നും വീണ്ടും ഫില്‍റ്റര്‍ഹൗസിലേക്ക് ജലം പമ്പ് ചെയ്ത് എടുക്കാനുള്ള രഹസ്യനീക്കം തുടങ്ങിയതായി സൂചനയുണ്ട്. ഇതിനായി മുന്‍പ് സ്ഥാപിച്ച തടയണയും പൈപ്പ് ലൈനുകളും മോട്ടോറും ഉപയോഗശൂന്യമാണ്.

Tags: lakewatersasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.