Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വേണം ഹാട്രിക് ജയം, സെമി; കേരളം നാളെ മേഘാലയയ്‌ക്കെതിരെ, മത്സരം രാത്രി എട്ടിന്

സന്തോഷ് ട്രോഫി ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നത്. ആദ്യ കളിയില്‍ വിജയിച്ച് എത്തുന്ന മേഘാലയയാണ് എതിരാളികള്‍. വിജയിച്ചാല്‍ സെമി ഉറപ്പിക്കാം. രണ്ട് ആധികാരിക വിജയങ്ങള്‍ക്കു ശേഷമാണ് ഇന്ന് കേരളം കളത്തിലെത്തുന്നത്. പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം തുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 10:19 pm IST
in Football

മഞ്ചേരി: ഹാട്രിക് ജയം, സെമി… മഞ്ചേരിയില്‍ കേരളത്തിന് നാളെ ലക്ഷ്യം പലതാണ്. സന്തോഷ് ട്രോഫി ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നത്. ആദ്യ കളിയില്‍ വിജയിച്ച് എത്തുന്ന മേഘാലയയാണ് എതിരാളികള്‍. വിജയിച്ചാല്‍ സെമി ഉറപ്പിക്കാം. രണ്ട് ആധികാരിക വിജയങ്ങള്‍ക്കു ശേഷമാണ് ഇന്ന് കേരളം കളത്തിലെത്തുന്നത്. പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം തുടങ്ങും.

ബംഗാളിനെ പൂട്ടിയത് ആത്മവിശ്വാസം നല്‍കുന്നു

ആദ്യ മത്സരത്തില്‍ രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കും രണ്ടാം കളിയില്‍ അതികരുത്തരായ ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും തകര്‍ത്താണ് കേരളം ഗ്രൂപ്പ് എയില്‍ ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുന്നത്. ബംഗാളിനെതിരെ നേടിയ മികച്ച വിജയം കേരളത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരള കോച്ച് ബിനോ ജോര്‍ജ് അത് വ്യക്തമാക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ വരുത്തിയ മാറ്റങ്ങളാണ് കേരളത്തിന് ഗുണകരമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതായിരുന്നു രണ്ടാം പകുതിയില്‍ പുറത്തെടുത്ത ഗെയിം പ്ലാന്‍. പകരക്കാരായി ഇറങ്ങിയ രണ്ട് താരങ്ങളാണ് കേരളത്തിന്റെ വിജയഗോളുകള്‍ നേടിയത്.

അതിവേഗത  മേഘാലയയുടെ കരുത്ത്  

രാജസ്ഥാനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മേഘാലയ. 1-0ന് പിന്നില്‍ നിന്ന മത്സരത്തില്‍ 3-2നായിരുന്നു അവരുടെ ജയം. അതിവേഗ പ്രത്യാക്രമണങ്ങളാണ് മേഘാലയയുടെ കരുത്ത്. പ്രത്യേകിച്ചും വിങ്ങുകളില്‍ക്കൂടിയുള്ള മുന്നേറ്റങ്ങള്‍. മേഘാലയ നിരയില്‍ ഏറെ ശ്രദ്ധിക്കേണ്ട താരങ്ങളാണ് കഴിഞ്ഞ കളിയില്‍ രാജസ്ഥാനെതിരെ രണ്ട് ഗോള്‍ നേടിയ ഫിഗോ സിന്‍ഡായിയെയും ഒരു ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രിയെയും.  

ഫിഗോയുടെ വേഗമാര്‍ന്ന നീക്കങ്ങളായിരുന്നു രാജസ്ഥാനെ പ്രതിരോധത്തിലാക്കിയത്. ഹെന്റിയും ഗില്‍ബര്‍ട്ടുമടങ്ങുന്ന പ്രതിരോധവും കഴിഞ്ഞ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിയുന്ന കാണികളുടെ പിന്തുണയില്‍ കേരളവും അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിക്കാന്‍ കെല്‍പ്പുള്ള മേഘാലയയും ഇന്ന് പോരാട്ടത്തിനിറങ്ങുമ്പോള്‍ ആവേശം കൊടുമുടികയറുമെന്ന് ഉറപ്പ്.

Tags: keralafootballMeghalayaസന്തോഷ് ട്രോഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.