Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ദേശീയ അപ്രന്റീസ്ഷിപ്പ് മേള: ഏപ്രില്‍ 21ന് കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 700 സ്ഥലങ്ങളില്‍ സംഘടിപ്പിക്കും

30 ലധികം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള 4000ലധികം സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 06:45 pm IST
in Education

ന്യൂദല്‍ഹി: സ്‌കില്‍ ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗുമായി (ഡിജിടി) സഹകരിച്ച്, 2022 ഏപ്രില്‍ 21ന് കേരളത്തിലുള്‍പ്പടെ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ‘അപ്രന്റീസ്ഷിപ്പ് മേള’ സംഘടിപ്പിക്കുന്നു.

ഈ സംരംഭത്തിന് കീഴില്‍, ഒരു ലക്ഷത്തിലധികം അപ്രന്റീസുകളെ എടുക്കുന്നതിന് ലക്ഷ്യമിടുന്നു. തൊഴില്‍ ദാതാക്കള്‍ക്ക് ശരിയായ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനത്തിലൂടെയും പ്രായോഗിക വൈദഗ്ധ്യം നല്‍കുന്നതിലൂടെയും അത് കൂടുതല്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

30ലധികം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള 4000ലധികം സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ, താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് 500ലധികം ട്രേഡുകളില്‍

നിന്ന് തിരഞ്ഞെടുക്കാനും അവസരമുണ്ട്.

അഞ്ചാം ക്ലാസെങ്കിലും പാസായവര്‍ മുതല്‍ 12 ക്ലാസ് പാസായവര്‍, നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഐടിഐ വിദ്യാര്‍ഥികള്‍, ഡിപ്ലോമയുള്ളവര്‍, ബിരുദധാരികള്‍ എന്നിവര്‍ക്കും അപ്രന്റീസ്ഷിപ്പ് മേളയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, എല്ലാ മാര്‍ക്ക് ഷീറ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും മൂന്ന് പകര്‍പ്പുകള്‍ (5 മുതല്‍ 12 വരെ പാസ്, നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ തിരിച്ചറിയല്‍ രേഖ, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ എന്നിവ അതത് വേദികളില്‍ കൊണ്ടുവരണം.

കഴിവുള്ള അപേക്ഷകര്‍ക്ക് അവിടെ വെച്ചു തന്നെ നേരിട്ട് വ്യവസായ മേഖലയില്‍ അപ്രന്റീസ്ഷിപ്പ് ലഭിക്കുകയും തുടര്‍ന്ന്, ഗവണ്മെന്റ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കുകയും ചെയ്യും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

Tags: നിര്‍ദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളിLife skills coursesദേശീയ അപ്രന്റീസ്ഷിപ്പ് മേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈദഗ്ധ്യമുള്ള തൊഴിലാളികളെ സംഭാവന ചെയ്യാന്‍ സാധിക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമാകാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ഇന്ന്; യുവജനങ്ങള്‍ക്ക് മികച്ച പരിശീലന അവസരം ലഭിക്കും

Kerala

ടെക്‌നിക്കല്‍കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍പരിശീലനത്തിന് അവസരം; പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ് മേളയ്‌ക്ക് കേരളത്തിലും മികച്ചപ്രതികരണം

Kerala

വിഭാവാണിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശില്പശാല; 18, 19 തീയതികളിൽ ചാലക്കുടിയിൽ

Kerala

കോവിഡ് അടച്ചിടല്‍ നൈപുണ്യ തൊഴില്‍ പരിശീലനം ലഭിച്ചവര്‍ക്ക് പുതിയ സാധ്യതകള്‍ നല്‍കി; ആഗോളതലത്തില്‍ അവസരങ്ങള്‍ ലഭിച്ചെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.