Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

റഷീദ് പറമ്പിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം സിനിമയുടെ പൂജ കഴിഞ്ഞു

നാട്ടിൻപുറത്തെ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന കഥ, ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അരങ്ങേറുന്നത്. ഏപ്രിൽ 20 മുതൽ ഷൊർണൂരും പരിസരപ്രദേശങ്ങളും ചിത്രീകരണം ആരംഭിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 05:04 pm IST
in Mollywood

റോബിൻ റീൽസിന്റെ ബാനറിൽ, റെയ്സൺ കല്ലടയിൽ നിർമിക്കുന്ന ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന സിനിമയുടെ പൂജ എറണാകുളം ഐഎംഎ ഹാളിൽ വെച്ച് നടന്നു. ശ്രദ്ധേയമായ നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനായ റഷീദ് പറമ്പിൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും  എഴുതിയിരിക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. ശിഹാബ് ഓങ്ങല്ലൂർ ഛായഗ്രഹണവും വിഷ്ണു ശിവശങ്കർ സംഗീതവും നിർവഹിക്കുന്നു. ടി ജി രവി, അക്ഷയ് രാധാകൃഷ്‌ണൻ, ഇർഷാദ് അലി, നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, ശ്രീജിത്ത് രവി, വരുൺ ധാര, പ്രശാന്ത്  മുരളി, അനൂപ് കൃഷ്ണൻ, വിനോദ് തോമസ്, മാസ്റ്റർ വസിഷ്ട്, റോഷ്‌ന ആൻ റോയ് എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. പടവെട്ട്, ലൈല എന്നീ ചിത്രങ്ങൾക്കുശേഷം നന്ദനരാജൻ  ഈ ചിത്രത്തിൽ നായികയാകുന്നു.

നാട്ടിൻപുറത്തെ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന കഥ, ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അരങ്ങേറുന്നത്. ഏപ്രിൽ 20 മുതൽ  ഷൊർണൂരും പരിസരപ്രദേശങ്ങളും ചിത്രീകരണം ആരംഭിക്കുന്നു. എഡിറ്റിംഗ് – മിഥുൻ കെ ആർ , എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -രാജീവ് പിള്ളത്ത്  ഗാനരചന- ജിജോയ് ജോർജ്,   ഗണേഷ് മലയത്, പ്രൊജക്റ്റ് ഡിസൈനർ- രജീഷ് ഒറ്റപ്പാലം, കലാ സംവിധാനം –  സജി കോടനാട്, മേക്കപ്പ് – നരസിംഹ സ്വാമി, വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ, അസ്സോസിയേറ്റ് ഡിറക്ടർസ് – വിശാൽ വിശ്വനാഥൻ, വിനയ് ചെന്നിത്തല. അസിസ്റ്റന്റ് ഡിറക്ടർസ് – അരുൺ കെ വാണിയംകുളം, ദിപിൻ ദാസ്, ആദർശ് ബാബു, പൊന്നു ഗന്ധർവ്.

സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത സംവിധായകൻ സിബി മലയിൽ  സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ് അടിക്കുകയും ചെയ്തു.ചടങ്ങിൽ  റോബിൻ റീലിസ് പ്രൊഡക്ഷന്റെ ലോഗോ പ്രകാശനം പ്രശസ്ത നിർമ്മാതാവ്  ലിസ്റ്റിൻ സ്റ്റീഫൻ  നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

Tags: cinemaMalayalamBhagavan Dasante Ramarajyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.