Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്ന് പ്രശാന്ത് കിഷോര്‍; പ്രിയങ്കയുടെ ചാരനാണോ പ്രശാന്ത് കിഷോറെന്ന് സംശയം

കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി എത്തിയതായി പറയപ്പെടുന്ന തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ സോണിയയ്‌ക്ക മുന്നില്‍വെച്ചത് ഒരിയ്‌ക്കലും കോണ്‍ഗ്രസിന് ദഹിക്കാത്ത നിര്‍ദേശം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 12:22 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി എത്തിയതായി പറയപ്പെടുന്ന തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ സോണിയയ്‌ക്ക മുന്നില്‍വെച്ചത് ഒരിയ്‌ക്കലും കോണ്‍ഗ്രസിന് ദഹിക്കാത്ത നിര്‍ദേശം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ ദൗര്‍ബല്യങ്ങള്‍ തന്നെയാണ് അതിന് കാരണമെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. ഇത് സോണിയാ ഗാന്ധിക്ക് സ്വീകാര്യമല്ലാത്ത നിര്‍ദേശമായതിനാല്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ട് എത്ര കണ്ട് സഫലമാകുമെന്ന സംശയം വീണ്ടും ഉണര്‍ന്നിരിക്കുകയാണ്.

ഇതോടെ മറ്റൊരു സംശയം കൂടി ഉയരുന്നുണ്ട്. പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ ലോബിയാണോ എന്ന സംശയം കൂടി ഇതോടെ ബലപ്പെടുകയാണ്. ഇത്തരം ലോബി നീക്കങ്ങള്‍ക്ക് മിടുക്കനാണ് പ്രശാന്ത് കിഷോര്‍. ഏറ്റവും വലിയ ഉദാഹരണമാണ് തൃണമൂലില്‍ പ്രശാന്ത് കിഷോര്‍ മൂലം ഉണ്ടായ പടലപ്പിണക്കം. മമതയുടെ മരുകന്‍ അഭിഷേക് ബാനര്‍ജി വഴിയാണ് പ്രശാന്ത് കിഷോര്‍ തൃണമൂലില്‍ എത്തിയത്. ഇതോടെ അഭിഷേക് ബാനര്‍ജിയെ ശക്തനാക്കാനുള്ള നീക്കങ്ങളും പ്രശാന്ത് കിഷോര്‍ നടത്തി. അതോടെ തൃണമൂലിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് തങ്ങള്‍ തഴയപ്പെട്ടോ എന്ന അസ്വാസ്ഥ്യം ഉണ്ടായി. ഇത് പിന്നീട് തൃണമൂലില്‍ തലമുറകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഒടുവില്‍ മമത തല്‍ക്കാലം പ്രശാന്ത് കിഷോറിനെ അകറ്റിനിര്‍ത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇവിടെയും പ്രിയങ്ക വഴി കോണ്‍ഗ്രസില്‍ കയറിപ്പറ്റി രാഹുല്‍ ലോബിയെ ഒന്നടങ്കം ഇല്ലാതാക്കാന്‍ പ്രശാന്ത് കിഷോര്‍ ശ്രമിക്കുമോ എന്ന ഭയം പല നേതാക്കളിലും ഉണ്ട്.

മേഘാലയയില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം തൃണമൂലിലേക്ക് എത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളാണ് പ്രശാന്ത് കിഷോര്‍. അദ്ദേഹത്തിന് സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങളല്ലാതെ നിതാന്തമായ ശത്രുവോ മിത്രമോ ഇല്ല. ഇതാണ് പലര്‍ക്കും പ്രശാന്ത് കിഷോറിനെ കൂടെ കൂട്ടാന്‍ ഭയപ്പെടുന്നത്.

പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും രാഷ്‌ട്രീയത്തില്‍ ഇറങ്ങാന്‍ അക്ഷമ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രശാന്ത് കിഷോറിലൂടെ തന്റെ രാഷ്‌ട്രീയ രംഗപ്രവേശം സാധ്യമാക്കാന്‍ റോബര്‍ട്ട് വധേരയും ശ്രമിച്ചേക്കുമെന്നറിയുന്നു. അങ്ങിനെയെങ്കില്‍ അത് കോണ്‍ഗ്രസിനുള്ളില്‍ പുതിയ പടലപ്പിണക്കങ്ങള്‍ക്ക് അത് കാരണമാകും. 

Tags: പ്രശാന്ത് കിഷോര്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022Rahul Gandhicongresscandidateസോണി് ഗാന്ധി2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രrobert vadra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.