Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിഷു, ഈസ്റ്റര്‍ അവധി; വിനോദ സഞ്ചാര കേന്ദ്രങ്ങളുണര്‍ന്നു

വിഷു മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇവിടേക്ക് എത്താന്‍ തടസമായി. വാഗമണ്‍, ഇല്ലിക്കകല്ല്, മൂന്നാര്‍, ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ മലങ്കര ഹബ്ബിലേക്കും എത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 11:21 am IST
in Travel

മുട്ടം: വിഷു, ഈസ്റ്റര്‍ ദിവസങ്ങളില്‍ മലങ്കര ഹബ്ബിലേക്ക് ജനങ്ങളുടെ ഒഴുക്ക്. വിഷു ദിവസം മുതല്‍ ഇന്നലെ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ മലങ്കരയില്‍ 3000ല്‍പരം ആളുകളാണ് എത്തിയത്.  

വിഷു മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇവിടേക്ക് എത്താന്‍ തടസമായി. വാഗമണ്‍, ഇല്ലിക്കകല്ല്, മൂന്നാര്‍, ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ മലങ്കര ഹബ്ബിലേക്കും എത്തുന്നുണ്ട്.  

കുട്ടികളുടെ പാര്‍ക്ക്, മലങ്കര അണക്കെട്ട് സന്ദര്‍ശനം, പ്രകൃതിയുടെ മനോഹരമായ കാഴ്‌ച്ച എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നതെങ്കിലും സഞ്ചാരികള്‍ കൂട്ടത്തോടെയാണ് മലങ്കരയിലേക്ക് എത്തുന്നത്. ഇവിടെ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഘുഭക്ഷണം കഴിക്കാന്‍ പോലും സൗകര്യം ഒരുക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.  

ഹബ്ബിന്റെ ഭാഗമായി ബോട്ട് സര്‍വീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ട് ടൂറിസം- ജലവിഭവ വകുപ്പ് അധികൃതരെ പ്രദേശവാസികള്‍ നിരവധി പ്രാവശ്യം സമീപിച്ചെങ്കിലും നടപടികള്‍ ആയില്ല. ഇത് സംബന്ധിച്ചുള്ള ഫയല്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ എത്തിയെങ്കിലും തുടര്‍ നടപടികള്‍ സ്തംഭിച്ചു.  

മലങ്കര ഹബ്ബില്‍ ബോട്ട് സര്‍വീസ്, ലഘു ഭക്ഷണ ശാല എന്നിവ ഉടന്‍ പ്രാവര്‍ത്തികം ആക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം, ജലവിഭവ വകുപ്പ് അധികൃതരെ വീണ്ടും സമീപക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍

വിഷു ഈസ്റ്റര്‍ അവധി ദിനങ്ങളോട് അനുബന്ധിച്ച് വരയാടുകളുടെ സംരക്ഷിത കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിലും തിരക്കേറി.  

വിഷു മുതല്‍ ഇസ്റ്റര്‍ ദിനമായ ഇന്നലെ വരെ പാര്‍ക്കിലേക്ക് എത്തിയത് 8640 സഞ്ചാരികളാണ്. വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കം നിരവധി പേരാണ് പാര്‍ക്കിലേക്ക് എത്തിയത്.പരമാവധി ആളുകള്‍ക്കാണ് മൂന്ന് ദിവസവും പാര്‍ക്കിലേക്ക് പ്രവേശനം അനുവദിച്ചത്. ദിവസവും അഞ്ഞൂറിലധികം ടിക്കറ്റുകളാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തത്.  

പാര്‍ക്കില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ബഗ്ഗി കാറിനും വലിയ ബുക്കിങ് ലഭിച്ചതായി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു.  

പാര്‍ക്കിലേക്കുള്ള എന്‍ട്രി ഫീ 200 രൂപയാണ്. ബഗ്ഗി കാറില്‍ അഞ്ച് പേര്‍ക്ക് 3 കി.മീ. യാത്ര ചെയ്യാന്‍ 500 രൂപയാണ് ഈടാക്കുന്നത്. പ്രവേശന കവാടത്തില്‍ നിന്ന് രാജമലയിലെ ടൂറിസം സോണിലേക്ക് വനംവകുപ്പുന്റെ തന്നെ ബസിലാണ് സഞ്ചാരികളെ എത്തിക്കുന്നത്.  

Tags: വിനോദ സഞ്ചാരികള്‍മൂന്നാര്‍Vishuഈസ്റ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

Kerala

വിഷു ആഘോഷിക്കുന്ന ട്രംപപ്പുപ്പന്‍ പൊളിയല്ലേ! പറന്നുകളിച്ച് എഐ ജനറേറ്റഡ് റീല്‍സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.