Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ കലാപം: പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് പരിശോധനയിലെന്ന് ആഭ്യന്തരമന്ത്രി; ഇടിച്ചുനിരത്തിയത് 16 വീടുകള്‍, 29 കടകളും

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാം നവമി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന കല്ലേറിലും തുടര്‍ന്നുള്ള വര്‍ഗ്ഗീയ കലാപത്തിലും പോപ്പുലര്‍ ഫ്രണ്ട്, ജെഎംബി, അല്‍ സുഫ എന്നീ സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്ന് മധ്യപ്രേദശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 07:57 pm IST
in India

ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാം നവമി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന കല്ലേറിലും തുടര്‍ന്നുള്ള വര്‍ഗ്ഗീയ കലാപത്തിലും പോപ്പുലര്‍ ഫ്രണ്ട്, ജെഎംബി, അല്‍ സുഫ  എന്നീ സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്ന് മധ്യപ്രേദശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. നിരോധിച്ച തീവ്രവാദ സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടനയുടെ പങ്കും പരിശോധിക്കുന്നുണ്ട്.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഭോപാലില്‍ നിന്നും നാല് ജെഎംബി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഈ മൂന്ന് സംഘടനകളുടെയും അക്രമത്തിലുള്ള പങ്കിനെക്കുറിച്ച് അരിച്ചുപെറുക്കി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് വക്താവ് കൂടിയായ നരോത്തം മിശ്ര പറഞ്ഞു.  

രാം നവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ല് മാത്രമല്ല, അക്രമികള്‍ പെട്രോള്‍ ബോംബുകളും വലിച്ചെറിഞ്ഞിരുന്നു. മിനിറ്റുകള്‍ക്കകം ഘോഷയാത്ര ഒരു ദുസ്വപ്‌നമായി മാറുകയായിരുന്നു. കല്ലേറില്‍ പങ്കെടുത്തവരുടെ വീടുകള്‍ ഇടിച്ചുനിരത്താന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഉത്തരവിട്ടിരുന്നു. കല്ലേറില്‍ പങ്കെടുത്തവര്‍ കെട്ടിപ്പൊക്കിയ അനധികൃത കെട്ടിടങ്ങളും വീടുകളും ആണ് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയതെന്ന് ആഭ്യന്തരമന്ത്രി നോരത്തം മിശ്ര വിശദീകരിച്ചിരുന്നു.16 വീടുകളും 29 കടകളും ഇടിച്ചു നിരത്തി.

അക്രമികള്‍ ഈ ആക്രമണത്തിന് ശേഷം നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിച്ച് കാണില്ല. സര്‍ക്കാര്‍ എന്തായാലും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

കലാപം നടന്ന ഖാര്‍ഗോണ്‍ നഗരത്തില്‍ വ്യാഴാഴ്ച മുതല്‍ കര്‍ഫ്യൂ ആയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രണ്ട് മണിക്കൂര്‍ നേരം ഇളവ് നല്‍കി. സ്ത്രീകള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്നും പുറത്തുപോകാന്‍ അനുവാദം നല്‍കിയത്. ഇതുവരെ 100 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: JMBMishraബുള്‍ഡോസര്‍ മാമപോപ്പുലര്‍ ഫ്രണ്ട്രാമനവമി ഘോഷയാത്രpfiരാം നവമിMPഖാര്‍ഗോണ്‍കല്ലെറിയല്‍ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്ബുള്‍ഡോസര്‍അല്‍ സുഫബുള്‍ഡോസര്‍ സ്റ്റൈല്‍നരോത്തം മിശ്രmadhya pradeshരാമനവമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും : കെ  സുധാകരന്‍, സഹപ്രവര്‍ത്തകനായിരുന്ന കാപ്പാടന്‍ രമേശന്റെ ഓര്‍മ്മയില്‍ വിതുമ്പി

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

എ എ റഹിം എംപി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.