Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി നുണയന്‍; ആദ്യം സ്വന്തം വീട് നന്നാക്കട്ടെ; കോണ്‍ഗ്രസ് ദളിത് സമൂഹത്തെ നീതിക്ക് പുറത്ത് നിര്‍ത്തി; ആഞ്ഞടിച്ച് മായാവതി

ദളിതുകളോടും പിന്നാക്ക വിഭാഗങ്ങളോടും ബിഎസ്പിയോടും കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കാലത്തൊക്കെ കോണ്‍ഗ്രസ് ദ്രോഹമാണ് ചെയ്തിട്ടുള്ളത്. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നീതിക്ക് പുറത്താണ് ഈ സമുദായങ്ങളെ കോണ്‍ഗ്രസ് നിര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 10:35 pm IST
in India

ലഖ്‌നൗ: രാഹുല്‍ ഗാന്ധി നുണയനാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയെ തോല്പിക്കാന്‍ കോണ്‍ഗ്രസുമായി ബിഎസ്പി സഖ്യം ആഗ്രഹിച്ചുവെന്നും കോണ്‍ഗ്രസ് തനിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്നുമുള്ള രാഹുലിന്റെ പ്രസ്താവന വെറും വീമ്പിളക്കലാണെന്ന് അവര്‍ പരിഹസിച്ചു.

ദളിതുകളോടും പിന്നാക്ക വിഭാഗങ്ങളോടും ബിഎസ്പിയോടും കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കാലത്തൊക്കെ കോണ്‍ഗ്രസ് ദ്രോഹമാണ് ചെയ്തിട്ടുള്ളത്. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നീതിക്ക് പുറത്താണ് ഈ സമുദായങ്ങളെ കോണ്‍ഗ്രസ് നിര്‍ത്തിയത്. രാഹുല്‍ ആദ്യം സ്വന്തം വീട് നന്നാക്കിയിട്ട് വരട്ടെ. അനാവശ്യമായി ബിഎസ്പിയുടെ കാര്യത്തില്‍ തലയിടേണ്ടതില്ല, മായാവതി പറഞ്ഞു.

ബിഎസ്പിയുടെ സ്ഥാപകനായ കാന്‍ഷിറാമിനെ സിഐഎ ഏജന്റെന്ന് അധിക്ഷേപിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധിയാണെന്ന് മായാവതി ഓര്‍മ്മിപ്പിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എല്ലാ പാര്‍ട്ടികളും ആത്മപരിശോധന നടത്തണം, മറ്റ് പാര്‍ട്ടികളെ അധിക്ഷേപിക്കുന്നത് ഒഴിവാക്കണം. ബിഎസ്പിയെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് കോണ്‍ഗ്രസ് ബിജെപിക്കെതിരായ സ്വന്തം ട്രാക്ക് റിക്കാര്‍ഡിനെക്കുറിച്ച് 100 തവണ ചിന്തിക്കണം, മായാവതി പറഞ്ഞു.

Tags: Rahul Gandhicongressമായാവതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.