Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

അഞ്ചിന്റെ പഞ്ച്; ഗോകുലത്തിന് ജയം, ഒന്നാമത്

കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഗോകുലം 10-ാം മിനിറ്റില്‍ മുന്നിലെത്തി. ലൂക്കയുടെ പാസില്‍ നിന്ന് അഹമ്മദ് വസീം റസീക്കാണ് ആദ്യ ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍.ലൂക്കയെ വീഴ്‌ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഷരീഫ് മുഹമ്മദ് ആണ് എടുത്തത്. ഷരീഫിന്റെ പെനാല്‍ട്ടി ആരോസ് ഗോള്‍കീപ്പര്‍ സാഹിദ് തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് ഷരീഫ് തന്നെ വലയില്‍ എത്തിച്ചു. നാല്് മിനിറ്റിനു ശേഷം മൂന്നാം ഗോളും ഗോകുലം നേടി. അഹമ്മദ് റസീക്കിന്റെ പാസില്‍ നിന്ന് ലൂക്കയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 10:06 pm IST
inFootball

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ അപരാജിത കുതിപ്പ് തുടരുന്ന കേരള ക്ലബ് ഗോകുലം കേരള എഫ്സിക്ക് പത്താം മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഇന്നലെ കല്യാണി സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യന്‍ ആരോസിനെ തകര്‍ത്തുവിട്ടു. വിജയത്തോടെ 10 കളികളില്‍ നിന്ന് 24 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പത് കളികളില്‍ നിന്ന് 22 പോയിന്റുമായി മുഹമ്മദന്‍സാണ് രണ്ടാം സ്ഥാനത്ത്.

കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഗോകുലം 10-ാം മിനിറ്റില്‍ മുന്നിലെത്തി. ലൂക്കയുടെ പാസില്‍ നിന്ന് അഹമ്മദ് വസീം റസീക്കാണ് ആദ്യ ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍.ലൂക്കയെ വീഴ്‌ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഷരീഫ് മുഹമ്മദ് ആണ് എടുത്തത്. ഷരീഫിന്റെ പെനാല്‍ട്ടി ആരോസ് ഗോള്‍കീപ്പര്‍ സാഹിദ് തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് ഷരീഫ് തന്നെ വലയില്‍ എത്തിച്ചു. നാല്് മിനിറ്റിനു ശേഷം മൂന്നാം ഗോളും ഗോകുലം നേടി. അഹമ്മദ് റസീക്കിന്റെ പാസില്‍ നിന്ന് ലൂക്കയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ആരോസ് കളിയിലേക്ക് തിരികെ വരാന്‍ ശ്രമിച്ചുവെങ്കിലും കാര്യമുണ്ടായില്ല. 72-ാം മിനിറ്റില്‍ ജിതിനും ഗോകുലത്തിനായി വലകുലുക്കി. ലൂക്കയുടെ പാസില്‍ നിന്നായിരുന്നു ജിതിന്റെ ഗോള്‍. പിന്നീട് 81-ാം മിനിറ്റില്‍ താഹിര്‍ സമാനും ലക്ഷ്യം കണ്ടതോടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

ഗോകുലം കേരള ഈ സീസണ്‍ ഐ ലീഗില്‍ പരാജയം അറിഞ്ഞിട്ടില്ല. മാത്രമല്ല ലീഗില്‍ അവസാന 15 മത്സരങ്ങളില്‍ ഗോകുലം തോറ്റിട്ടില്ല. 15ന് സുദേവ ദല്‍ഹിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Tags: footballGokulam FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.