തിരുവനന്തപുരം: ഗോത്ര കലാപ്രദര്‍ശന മേളയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പാട്ടുപാടി പട്ടം സനിത്ത്
‘കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും’ എന്നൊരു മനോഹരമായ ഗാനമാണ് പട്ടം സനിത്ത് ആലപിച്ചത്. നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് ഈ ഗാനം സ്വീകരിച്ചത്.പട്ടികവര്‍ഗ്ഗ വകുപ്പ് വിജെടി ഹാളില്‍ സംഘടിപ്പിച്ച ‘അഗസ്ത്യ’ 2022ലാണ് ഗാനം ആലപിച്ച് പട്ടം സനിത്ത് താരമായത്. ചടങ്ങ് വി കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: