Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമം: കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പോലീസ് പിടിയില്‍

വ്യാഴാഴ്ച രാത്രിയിലാണ് കൃഷ്ണമണി സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. ടിബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും നശിപ്പിച്ച കേസില്‍ അടുത്തിടെ ഇയാള്‍ അറസ്റ്റിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 12:46 pm IST
in Kerala

കൊച്ചി : വ്യാപാരിയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ടിബിന്‍ ദേവസി അറസ്റ്റില്‍. കൃഷ്ണമണി എന്നയാളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.  

കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, തടങ്കല്‍ വെയ്‌ക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, സംഘര്‍ഷമുണ്ടാക്കുക, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ടിബിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ 30ാം ഡിവിഷനിലെ കൗണ്‍സിലറാണ് ടിബിന്‍. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളായ ഫയാസ്, ഷെമീര്‍ എന്നിവരെ കൂടി എളമക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

കാസര്‍ഗോഡ് സ്വദേശിയായ ഫയാസും കൃഷ്ണമണിയും ഒരുമിച്ച് ബിസിനസ് ചെയ്തിരുന്നു. ഖത്തറില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ടിബിന്‍ ദേവസി ഇടപ്പെട്ട് കൃഷ്ണമണിയെ മര്‍ദ്ദിച്ച് പണം തട്ടിയത്. ഫയാസിന് പരാതിക്കാരന്‍ നാല്‍പ്പത് ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാന്‍ ആവശ്യപ്പെട്ട് ഇവര്‍ കൃഷ്ണമണിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.  

വ്യാഴാഴ്ച ഉച്ചയോടെ കൃഷ്ണമണിയുടെ ഇടപ്പള്ളിയിലെ സ്ഥാപനത്തിലെത്തിയ ടിബിനും, ഫയാസും ഉള്‍പ്പടെയുള്ള പത്തംഗ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. കൃഷ്ണമണിയുടെ ഭാര്യയുടെ അച്ഛന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ച് അവിടെവച്ചും മര്‍ദ്ദിച്ചു. തുടര്‍ന്ന് അച്ഛനെകൊണ്ട് 20 ലക്ഷം രൂപ നല്‍കണമെന്ന് മുദ്രപത്രത്തില്‍ ഏഴുതി ഒപ്പിട്ടുവാങ്ങുകയും, ഭാര്യാ പിതാവിന്റെ അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതികള്‍ ഫയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.  

വ്യാഴാഴ്ച രാത്രിയിലാണ് കൃഷ്ണമണി സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. ടിബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും നശിപ്പിച്ച കേസില്‍ അടുത്തിടെ ഇയാള്‍ അറസ്റ്റിലായിരുന്നു.  അറസ്റ്റിലായത്. മഹാരാജാസിലെ എസ്എഫ്ഐ കൊടിമരം നശിപ്പിച്ചതും ടിബിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് നോബല്‍ കുമാറും ചേര്‍ന്നായിരുന്നു.

Tags: kochiതട്ടിക്കൊണ്ടുപോകല്‍Councilorcorporationകൊച്ചി കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

News

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.