Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിലിപ്പോ ഒസെല്ലയെ ഇന്ത്യയില്‍ നിന്നും മടക്കി അയച്ചത് പാകിസ്ഥാന്‍ വിസയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണമില്ലാത്തതിനാല്‍?

നരവംശശാസ്ത്രജ്ഞനും സോഷ്യോളജിസ്റ്റുമായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് മടക്കി അയച്ചത് അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ വിസയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാല്‍. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 03:31 pm IST
in India

ന്യൂദല്‍ഹി: നരവംശശാസ്ത്രജ്ഞനും സോഷ്യോളജിസ്റ്റുമായ ഫിലിപ്പോ ഒസെല്ലയെ(Filippo Osella) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് മടക്കി അയച്ചത് അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ വിസയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാല്‍. ടൈംസ് ഓഫ് ഇന്ത്യ(Times of India)  പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ 30 വര്‍ഷമായി കേരളം സന്ദര്‍ശിക്കുന്ന അക്കാദമിക് രംഗത്തെ വിദഗ്ധനാണ് ഫിലിപ്പ് ഒസെല്ല. 65കാരനായ ഇദ്ദേഹം ഇംഗ്ലണ്ടിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ഏഷ്യയെക്കുറിച്ച് പഠിക്കുന്ന വിദഗ്ധന്‍ കൂടിയാണ്. പ്രൊഫസര്‍ക്ക് ഇന്ത്യന്‍ വിസ കൂടാതെ പാകിസ്ഥാന്‍ വിസയും ഉണ്ട്.

കഴിഞ്ഞ തവണ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തോട് പാകിസ്ഥാന്‍ വിസയെക്കുറിച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയതായി പറയുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി അദ്ദേഹം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതാണ് ഇക്കുറി കേരളത്തിലെക്ക് സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ്സ്റ്റഡീസും കുസാറ്റും കേരള യൂണിവേഴ്‌സിറ്റിയും സസെക്‌സ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ കേരളത്തിലിറക്കാതെ, വിമാനത്താവളത്തില്‍ നിന്നുതന്നെ മടക്കിയയച്ചത്.

തെക്കേ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. എന്തായാലും പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായ വിശദീകരണം ഇദ്ദേഹം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇക്കുറി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ല.  

Tags: കുസാറ്റ്സംയുക്ത സേന മേധാവിനാട് കടത്തല്‍ഫിലിപ്പോ ഒസെല്ലസസെക്‌സ് യൂണിവേഴ്‌സിറ്റിസെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ്സ്റ്റഡീസ്നരവംശശാസ്ത്രജ്ഞന്‍സോഷ്യോളജിസ്റ്റ്visa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ ‘ അറസ്റ്റ് വാറണ്ട് ‘, പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് ?

India

ഒരൊറ്റ പാകിസ്ഥാനിയെയും ഇങ്ങോട്ട് കയറ്റില്ല : പാകിസ്താൻ പ്രതിരോധ മന്ത്രിയ്‌ക്കടക്കം വിസ നിഷേധിച്ച് അഫ്ഗാൻ

Marukara

ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ : പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ദുബായ്

Kerala

യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: മകള്‍ക്ക് പിന്നാലെ അമ്മയും അറസ്റ്റില്‍

India

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.