Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌കൂളില്‍ കുറിയണിഞ്ഞെത്തിയതിന് പെണ്‍കുട്ടിക്ക് മര്‍ദ്ദനം: അധ്യാപകനെ സസ്പെൻ്റ് ചെയ്ത് രജൗരി ഡെപ്യൂട്ടി കമ്മീഷണർ, വിശദ അന്വേഷണത്തിന് ഉത്തരവ്

ഈയിടെ ഖദൂരിയന്‍ പഞ്ചായത്തില്‍ രണ്ട് പെണ്‍കുട്ടികളെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതിനെ കുറിച്ചുള‌ള സമൂഹമാദ്ധ്യമ പോസ്‌റ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുള‌ളതായി ഉത്തരവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 10:12 am IST
in India

ശ്രീനഗര്‍: സ്‌കൂളില്‍ കുറിയണിഞ്ഞെത്തിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചു. കാശ്‌മീരിലെ രജൗരി ജില്ലയിലെ ഒരു സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകൻ നിസാര്‍ അഹമദിനെ സസ്‌പെന്‍ഡ് ചെയ്‌തു.

രജൗരി ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരമാണ് സസ്‌പെന്‍ഷന്‍. കുട്ടിയെ മർദ്ദിച്ചതിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്ത് വരികയും, സംഭവം വലിയ വിവാദം ആകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈയിടെ ഖദൂരിയന്‍ പഞ്ചായത്തില്‍ രണ്ട് പെണ്‍കുട്ടികളെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതിനെ കുറിച്ചുള‌ള സമൂഹമാദ്ധ്യമ പോസ്‌റ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുള‌ളതായി ഉത്തരവിലുണ്ട്. കുട്ടികള്‍ക്ക് നേരെയുള‌ള അതിക്രമത്തിന് ആറ് മാസംവരെ തടവോ പിഴയോ ഇവരണ്ടും ചേര്‍ന്നുള‌ള ശിക്ഷയോ ലഭിക്കാം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  അദ്ധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തതായി ശ്രദ്ധയില്‍പെട്ടതായും സംഭവം അന്വേഷിക്കുകയാണെന്നും രജൗരി സീനിയര്‍ എസ്.പി മുഹമ്മദ് അസ്‌ലം ചൗധരി പറഞ്ഞു.

നവരാത്രിയുടെ ഭാഗമായി നെറ്റിയിൽ കുറി ധരിച്ചത് കണ്ട നിസാർ അഹമ്മദ് പെട്ടെന്ന് പ്രകോപിതൻ ആയി കുട്ടിയെ വിദ്യാർത്ഥികൾക്ക് മുൻപിലിട്ട് മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് രംഗത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. 

Tags: Girlsuspensionschoolsകശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

Kerala

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

Kerala

സസ്പെൻഷൻ പിൻവലിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.