Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജ്‌രംഗദള്‍ ശൗര്യസംഗമം: യുവാക്കളില്‍ ശൗര്യവും ആത്മവിശ്വാസവും ഉണര്‍ത്തണം; മതപരിവര്‍ത്തനവും ലൗ ജിഹാദും ചെറുക്കണം: മിലിന്ദ് എസ്. പരാണ്ഡെ

കേരളത്തില്‍ സിപിഎം-ജിഹാദി ആക്രമണവും മതപരിവര്‍ത്തനവും ഹിന്ദുസമൂഹത്തിന് വെല്ലുവിളികളാണ്. അവയെ തടുക്കാന്‍, യുവാക്കളില്‍ ശൗര്യവും ആത്മവിശ്വാസവും ഉണര്‍ത്തണം. ഭക്തിയും ആത്മീയതയും പിന്തുടരണം. ഗോരക്ഷ മഹത്തരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 09:10 am IST
inKerala

തിരുവനന്തപുരം: മതപരിവര്‍ത്തനവും ലൗജിഹാദും ഹിന്ദു സമൂഹത്തിന് വെല്ലുവിളിയാണെന്നും അവയെ തടയുന്നത് മഹത്തരമായി കാണണമെന്നും വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാണ്ഡേ. ബജ്‌രംഗദള്‍ തിരുവനന്തപുരം സംഭാഗ് സംഘടിപ്പിച്ച ശൗര്യസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

കേരളത്തില്‍ സിപിഎം-ജിഹാദി ആക്രമണവും മതപരിവര്‍ത്തനവും ഹിന്ദുസമൂഹത്തിന് വെല്ലുവിളികളാണ്. അവയെ തടുക്കാന്‍, യുവാക്കളില്‍ ശൗര്യവും ആത്മവിശ്വാസവും ഉണര്‍ത്തണം. ഭക്തിയും ആത്മീയതയും പിന്തുടരണം. ഗോരക്ഷ മഹത്തരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ചിന്മയ ആശ്രമം മഠാധിപതി സ്വാമി അഭയാനന്ദ സരസ്വതി ദീപം തെളിയിച്ചു. ഓരോ യുവാവും രാഷ്‌ട്രത്തിന്റെയും സമാജത്തിന്റെയും ഉന്നതിക്കും സംസ്‌കാരത്തിന്റെ സംരക്ഷണത്തിനുമായി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷനായി. മത-രാഷ്‌ട്രീയ കക്ഷികള്‍ ഹിന്ദുസമാജത്തെ ഒറ്റപ്പെടുത്തുകയാണെന്ന് വിജി തമ്പി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം പരക്കെ ഉയരുമ്പോള്‍ അഗ്‌നിരക്ഷാ സേന അവര്‍ക്ക് പരിശീലനം നല്‍കുകയാണ്. അറേബ്യന്‍ സംസ്‌കാരം ഹോട്ടലുകള്‍ കയ്യടക്കുന്നു. ഭക്ഷണത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുകയാണ്. ഇനിയും ചെറുത്ത് നിന്നില്ലെങ്കില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് കശ്മീരി പണ്ഡിറ്റുകളുടെ സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ഡി.എം. നാഗരാജന്‍, ദേശീയ ജോയിന്റ് സെക്രട്ടറി കെ.എം. വെങ്കിടേഷ്, സംസ്ഥാന സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സംഘടനാ  സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, ബജ്‌രംഗദള്‍ സംസ്ഥാന സംയോജക് ജിജേഷ് പട്ടേരി, സംഭാഗ് സംയോജക് കെ. രാജേന്ദ്രന്‍, വിഎച്ച്പി  സംഭാഗ് സംയോജക് കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: തിരുവനന്തപുരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.