Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിദ്യാലയമുറ്റത്ത് ഗാന്ധിജിയുടെ ശില്‍പം സമര്‍പ്പിച്ച് അവര്‍ പടിയിറങ്ങി

മഹാത്മഗാന്ധിയുടെ സന്ദേശങ്ങള്‍ പുതിയ തലമുറക്ക് ആവശ്യമാണ് എന്ന ഉദ്ദേശം കണ്ടാണ് പ്രതിമ നിര്‍മിച്ചതെന്ന് വിരമിക്കുന്ന അധ്യാപകനായ രതീഷ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 03:46 pm IST
in Kasargod

പൊയിനാച്ചി: പടിയിറങ്ങുന്നതിലും വ്യത്യസ്തത പുലര്‍ത്തി നാല് അധ്യാപകര്‍. മൂന്നു പതിറ്റാണ്ടുകാലം അക്ഷരവെളിച്ചമേകിയ ഈ അധ്യാപകര്‍ പടിയിറങ്ങിയത് സ്‌കൂള്‍ മുറ്റത്ത് മഹാത്മാഗാന്ധിയുടെ പൂര്‍ണകായ ശില്‍പം ഒരുക്കി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പി.രതീഷ് കുമാര്‍, ഹൈസ്‌കൂള്‍ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ഇ.വേണുനാഥന്‍ നായര്‍, ഉറുദു അധ്യാപിക പി.ഫാത്തിമ, ജീവശാസ്ത്ര അധ്യാപിക പി.വി.രാധിക എന്നിവരാണ് ഇന്നലെ വിരമിച്ചത്. ഇതിന് മുന്നോടിയായി എന്നെന്നും ഓര്‍മകളുണര്‍ത്താന്‍ വിദ്യാലയ മുറ്റത്ത് ശില്‍പം സ്ഥാപിച്ചത്.  

ഇന്ന് ചെയ്യുന്ന പ്രവൃത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവിയെന്ന് അതില്‍ രേഖപ്പെടുത്തിയാണ് അധ്യാപകരുടെ പടിയിറക്കം. മഹാത്മഗാന്ധിയുടെ സന്ദേശങ്ങള്‍ പുതിയ തലമുറക്ക് ആവശ്യമാണ് എന്ന ഉദ്ദേശം കണ്ടാണ് പ്രതിമ നിര്‍മിച്ചതെന്ന് വിരമിക്കുന്ന അധ്യാപകനായ രതീഷ് കുമാര്‍ പറഞ്ഞു. മൂന്നടി ഉയരമുള്ള വെങ്കലനിറത്തോടുകൂടിയ ഫൈബര്‍ ശില്‍പം അഞ്ചടി ഉയരമുള്ള പീഠത്തിന് മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.  

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ ചിത്രന്‍ കുഞ്ഞിമംഗലമാണ് ശില്‍പി. കളിമണ്ണില്‍ ശില്‍പം നിര്‍മിച്ച് പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് ചെയ്തതിനുശേഷമാണ് ഫൈബറില്‍ ഗാന്ധിജിയുടെ രൂപത്തിന് പൂര്‍ണത വരുത്തിയത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ പി.രതീഷ് കുമാര്‍ 30 വര്‍ഷമായി ഹയര്‍ സെക്കന്ററി അധ്യാപനരംഗത്തുണ്ട്.  

78 തവണ രക്തദാനം നടത്തി ശ്രദ്ധേയനായ പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം ഒരുവര്‍ഷം പ്രിന്‍സിപ്പലായശേഷമാണ് വിരമിക്കുന്നത്. ഉദുമ പരിയാരം സ്വദേശിയായ ഇ.വേണുനാഥന്‍ നായര്‍ ഇപ്പോള്‍ കരിവെള്ളൂര്‍ വെള്ളച്ചാലിലാണ് താമസം. മലപ്പുറം സ്വദേശിനിയായ ഫാത്തിമ 28 വര്‍ഷമായി ഹൈസ്‌കൂള്‍ ഉറുദു അധ്യാപികയാണ്. കാസര്‍കോട് കുഡ്‌ലു സ്വദേശിനിയായ പി.വി.രാധിക സ്വയം വിരമിക്കലിന് അപേക്ഷിക്കുകയായിരുന്നു. വിദ്യാലയമുറ്റത്ത് നടന്ന ചടങ്ങില്‍ ഉദുമ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു ശില്പം അനാവരണം ചെയ്തു സ്‌കൂളിന് സമര്‍പ്പിച്ചു.

Tags: teachersschoolsGandhiji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.