Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; മാസ്‌ക് ധരിച്ചില്ല; കേരളം പിഴയിടാക്കിയത് 213 കോടി രൂപ

അഞ്ഞൂറ് രൂപ മുതല്‍ രണ്ടായിരം രൂപ വരെയായിരുന്നു പിഴ. വയനാട്ടില്‍ 2020 ഏപ്രിലില്‍ മാസ്‌ക് ധരിക്കാത്തതിന് കേരള പോലീസ് ആക്ട് സെക്ഷന്‍ 118 (ഇ) പ്രകാരം 5000 രൂപ പിഴയിടാക്കിയത് വിവാദമായിരുന്നു

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Mar 30, 2022, 10:40 am IST
in Kerala

മട്ടാഞ്ചേരി: കൊവിഡ് കാലത്ത് കേരളത്തില്‍ മാസ്‌ക് ധരിക്കാത്ത 42,73,735 പേരില്‍ നിന്ന് കേരളം പിഴയിടാക്കിയത് 213 കോടി 68 ലക്ഷം രൂപ. 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് 28 വരെയുള്ള കണക്കാണിത്. അഞ്ഞൂറ് രൂപ മുതല്‍ രണ്ടായിരം രൂപ വരെയായിരുന്നു പിഴ. വയനാട്ടില്‍ 2020 ഏപ്രിലില്‍ മാസ്‌ക് ധരിക്കാത്തതിന് കേരള പോലീസ് ആക്ട് സെക്ഷന്‍ 118 (ഇ) പ്രകാരം 5000 രൂപ പിഴയിടാക്കിയത് വിവാദമായിരുന്നു.

കൊവിഡ് നിയന്ത്രണ പ്രതിരോധ നിയമ ലംഘനത്തിലൂടെ കേരളത്തിന്റെ ട്രഷറിയിലെത്തിയ വരുമാനനേട്ടം 350 കോടി രൂപയെന്നാണ് പ്രാഥമിക കണക്ക്. ലോക്ഡൗണ്‍, കണ്ടയ്‌മെന്റ് സോണ്‍, സമയക്രമം തെറ്റിക്കല്‍, നിരോധിത മേഖലകളിലെ ഉത്പന്ന വിപണനം, പ്രതിരോധ പ്രവര്‍ത്തന നിയമ ലംഘനം, വിവാഹമടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ ക്രമാതീതമായുള്ള വര്‍ധന, ഉത്സവകാലങ്ങളിലെ ഒത്തുക്കൂടല്‍, മതിയായ കൊവിഡ് മാനദണ്ഡങ്ങള്‍ (സാനിറ്റൈസര്‍, ശാരീരിക ഉഷ്മാവ് നിരീക്ഷണ ഉപകരണം, സോപ്പ് തുടങ്ങിയവ) പാലിക്കാത്ത സാഹചര്യം തുടങ്ങിയവയിലൂടെയുള്ള പിഴയും കൂടി കണക്കിലെടുത്താല്‍ 400-425 കോടി രൂപ വരും.

66 ലക്ഷം പേരാണ് രണ്ടു വര്‍ഷത്തിനിടയില്‍ കൊവിഡ് നിയമ ലംഘകരായത്. സംസ്ഥാനത്തെ ജനസംഖ്യയുടെ നാലിലൊന്ന് വരുമാണിത്. 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് 15 വരെ 5,97,015 പേരെയാണ് അറസ്റ്റ് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 7,01,706 പേര്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ 5,38,150 എണ്ണമെന്നുമാണ് കണക്ക്.

Tags: കേരള സര്‍ക്കാര്‍covidകോവിഡ് നിയന്ത്രണച്ചട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.