Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സോമയാഗം: കൂശ്മാണ്ഡി ഹോമം മാർച്ച് 31 ന് തുടങ്ങും, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും

യജമാനനും പത്നിക്കും സമഷ്ടിക്കും അറിഞ്ഞോ അറിയാതേയോ വന്നു ചേർന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡ വ്രതം അനുഷ്ഠിക്കുന്നത്. അമ്മയുടെ ഗർഭത്തിൽ കിടന്ന കാലം മുതൽ അച്ഛനമ്മമാർ ചെയ്തു പോയ തെറ്റുകൾക്ക് വരെ മാപ്പ് പറയുന്ന മന്ത്രങ്ങളാണ് യജൂർവേദം ആരണ്യകത്തിൽ നിന്നുള്ള ഈ മന്ത്രങ്ങൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2022, 03:46 pm IST
in Kannur
സോമയാഗത്തിന്റെ യജമാനൻ ഡോ. കൊമ്പങ്കുളം വിക്ഷ്ണു നമ്പൂതിരിയും പത്നി ഡോ. ഉഷ അന്തർജനവും.

സോമയാഗത്തിന്റെ യജമാനൻ ഡോ. കൊമ്പങ്കുളം വിക്ഷ്ണു നമ്പൂതിരിയും പത്നി ഡോ. ഉഷ അന്തർജനവും.

പയ്യന്നൂർ: ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തിൽ അടുത്ത വർഷം നടക്കുന്ന സോമയാഗത്തിന്റെ മുന്നൊരുക്കങ്ങളായ ക്രിയകൾ ആരംഭിച്ചു. യജമാനനും പത്നിയും കാമക്രോധങ്ങളെ ജയിക്കാനായി നടത്തുന്ന സമ്മിത വ്രതം എന്ന ചടങ്ങാണ് ആദ്യമായി നടന്നത്. യാഗത്തിന്റെ മുന്നൊരുക്കത്തിൽ അതിപ്രധാനമായ അഗ്ന്യാധാനത്തിന്റെ മുന്നോടിയായി നടക്കുന്ന കൂശ് മാണ്ഡി ഹോമം മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിലായി യാഗത്തിന്റെ യജമാനൻ കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയുടെ ഗൃഹത്തിൽ നടക്കും.  

യജമാനനും പത്നിക്കും സമഷ്ടിക്കും അറിഞ്ഞോ അറിയാതേയോ വന്നു ചേർന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡ വ്രതം അനുഷ്ഠിക്കുന്നത്. അമ്മയുടെ ഗർഭത്തിൽ കിടന്ന കാലം മുതൽ അച്ഛനമ്മമാർ ചെയ്തു പോയ തെറ്റുകൾക്ക് വരെ മാപ്പ് പറയുന്ന മന്ത്രങ്ങളാണ് യജൂർവേദം ആരണ്യകത്തിൽ നിന്നുള്ള ഈ മന്ത്രങ്ങൾ . അമ്മിഞ്ഞപ്പാല് ആസ്വദിച്ച് കാലുകൾ കുടയുന്ന സമയത്ത് അച്ഛ നെയും അമ്മയെയും ചവിട്ടിയ തടക്കമുള്ള കുറ്റങ്ങൾ ഏറ്റ് പറയുന്നതാണ് മന്ത്രങ്ങൾ.  

യജുർവേദത്തിൽ കൂശ്മാണ്ഡ മന്ത്രമെന്ന പേരിലുള്ള മന്ത്രങ്ങൾ ചൊല്ലിയാണ് മൂന്ന് ദിവസത്തെ ചടങ്ങുകൾ . കൂശ്മാണ്ഡ വ്രതം അനുഷ്ഠിക്കുന്ന മൂന്ന് ദിവസം മന്ത്രോച്ചാരണത്തിനൊഴികെ യുള്ള സമയങ്ങളിൽ യജമാനനും പന്തിയും മൗനവ്രതത്തിലായിരിക്കും. വിശ്രമം വെറും നിലത്ത്. ഭക്ഷണം പാലും പഴങ്ങളും മാത്രം. യാഗത്തിന് ഒരുങ്ങി അഗ്ന്യാധാനം ചെയ്യുന്ന വ്യക്തി ചിത്തശുദ്ധി വരുത്താനാണ് കൂശ്മാണ്ഡി വ്രതം അനുഷ്ഠിക്കുന്നത്.

മൂന്ന് ദിവസത്തെ ചടങ്ങുകൾക്ക് ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. നെയ്യും പ്ലാശിൻ കുഴയും പ്ലാശിൻ ചമതയുമാണ് പ്രധാന ഹോമദ്രവ്യങ്ങൾ. വസന്ത ഋതുവിൽ ഉത്തരായണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുവരുന്ന മെയ് 2, 3 തീയതികളിലാണ് സോമയാഗത്തിന്റെ മുന്നോടിയായി നടക്കുന്ന ഏറ്റവും പ്രധാന ചടങ്ങായ അഗ്ന്യാധാനം.

Tags: Kaithapramസോമയാഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണ്ടെന്ന് മമ്മൂട്ടിയും എംടിയും; ഇന്ദുലേഖ കണ്‍തുറന്നു, ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ..വന്നപ്പോള്‍

Kerala

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

Music

ബോളിവുഡ് നടന്‍ രണ്‍ബീര്‍ മകള്‍ക്ക് ‘ഉണ്ണി വാവാവോ’ പാടിക്കൊടുക്കുമ്പോള്‍ അറിയുക…. ഇരയിമ്മന്‍തമ്പിയില്‍ തുടങ്ങുന്ന താരാട്ട് പാട്ടിന്റെ  സമൃദ്ധി 

Music

സമഗമപസാനി നിധമ…ഔസേപ്പച്ചന്‍ പാടിക്കൊടുത്തു…ഉടനെ കൈതപ്രത്തിന്റെ വരികള്‍ വന്നു സമയമിതപൂര്‍വ്വ സായാഹ്നം….അതാണ് കൈതപ്രം!

മകള്‍ റാഹയെ പാടിയുറക്കാന്‍ നടന്‍ രണ്‍ബീര്‍ കപൂര്‍ ഉണ്ണി വാവാവോ പഠിച്ചെന്ന് ആലിയ (ഇടത്ത്) മോഹന്‍ സിതാര (നടുവില്‍) കൈതപ്രം (വലത്ത്)
Music

ഉണ്ണി വാവാവോ…..അമ്മയുടെ വാത്സല്യം ഒപ്പിയെടുത്ത ഗാനം…ആലുവ പാലസില്‍ പ്രേതത്തെ കണ്ട് പനിച്ച് കിടന്ന ശേഷം മോഹന്‍ സിതാര ഈണം നല്‍കിയ പാട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.