കോട്ടയം: വേനല്‍ കടുത്തു വേനല്‍മഴ വല്ലപ്പോഴും വന്നലായി ചൂട് കാരണം പുറത്തിറങ്ങാന്‍ പറ്റാതെ ആയി വൈദ്യതി ഉപയോഗവും കൂടി ഇപ്പോള്‍ ഫാന്‍ അല്ലെങ്കില്‍ ഏസി ഇല്ലാത്ത വീടുകള്‍ ഇല്ല.എന്ത് കഷ്ടപ്പെട്ടിട്ടും വീട്ടില്‍ ഏസി വെക്കുകയാണ് പലരും.
കുറച്ച് മസങ്ങള്‍ക്ക് മുന്‍പ് വെളളപ്പെക്കം വന്ന് നിറഞ്ഞ് കവിഞ്ഞ പല പുഴകളും ഇപ്പോള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. കുടിവെളളത്തിനയി പലരും ഓട്ടത്തിലാണ്. എന്നല്‍ ഏപ്രില്‍ , മെയ് മാസത്തില്‍ വേനല്‍ കനത്താല്‍ കാര്യങ്ങള്‍ കൈവിടും. ഇന്നലെ സംസഥാനത്ത് 34.38 ദശലക്ഷം യൂണിറ്റ് വൈദ്യതി ഉദ്പാദിപ്പിച്ചു.എന്നാല്‍ പ്രതിദിനം 84.38 ദശലക്ഷം യൂണിറ്റ് വൈദ്യതി ഉപയോഗിക്കുന്നത്.
അണക്കെട്ടുകളിലെ വെളളം 55% ത്തോളം കുറഞ്ഞു.കഴിഞ്ഞവര്‍ഷം 81.90 ദശലക്ഷം വൈദ്യതിയായിരുന്നു ഉപയോഗിച്ചിരുന്നത് അത് ഇപ്പോള്‍ 84ലെക്ക് ഉയര്‍ന്നത്.കഴിഞ്ഞ വര്‍ഷം മഴ ശക്ത്മായതിനാല്‍ അണക്കെട്ടുകളിൽ വെള്ളം ശേഖരിച്ചിട്ടുണ്ട് .വേനല്‍ മഴ കൂടി എത്തുകയാണെങ്കില്‍ വെളളത്തിന് ദൗര്‍ല്ഭ്യം ഉണ്കില്ല എന്നാണ് കെഎസ്ഈബി പറയുന്നത്.
ഇനി 70 ദിവസം കൂടിയുണ്ട് കാലവര്‍ഷം എത്താന്‍. എന്നല്‍ കഴിഞ്ഞ വര്‍ഷത്തെപോലെ മഴ ലഭിച്ചിലെങ്കില്‍ പിന്നീടത് വൈദ്യതി ഉദ്പാതനത്തെ സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: