Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ടെറര്‍ ഗ്യാംഗ്’ അംഗം; ജാമ്യം അനുവദിക്കരുതെന്നു ഹൈക്കോടതിയോട് യുപി പൊലീസ്

ജാമ്യാപേക്ഷ നാളെ ലഖ്‌നൗ ഹൈക്കോടതി പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 08:40 pm IST
in India

ലഖ്‌നൗ:  സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ടെറര്‍ ഗ്യാംഗ്’ അംഗമായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നു യുപി പൊലീസ് ലഖ്‌നൗ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്‌ക്കുള്ള എതിര്‍ സത്യവാങ്മൂലത്തിലാണ് യുപി പൊലീസിന്റെ വെളിപ്പെടുത്തല്‍.

സിദ്ദിഖ് കാപ്പന്‍ മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലാണു ഹത്രാസിലേക്കു പോയതെന്ന ജാമ്യാപേക്ഷയിലെ വാദം യുപി പൊലീസ് തള്ളി. സിദ്ദിഖ് കാപ്പന്‍ ഹത്രാസില്‍ സാമുദായിക കലാപമുണ്ടാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പദ്ധതിയില്‍ സജീവ പങ്കാളിയാണെന്നു യുപി പൊലീസ് വാദിക്കുന്നു.

യുപി പൊലീസിന്റെ സത്യവാങ്മൂലത്തില്‍ സിദ്ദിഖ് കാപ്പനെതിരെ അക്കമിട്ടു നിരത്തുന്ന തെളിവുകള്‍:

2015ല്‍ പോപ്പുലര്‍ ഫ്രണ്ട് നിര്‍വാഹക സമിതി യോഗത്തിന്റെ മിനിട്‌സില്‍ സിദ്ദിഖ് കാപ്പനെ ‘പ്രത്യേക ദൗത്യ സമിതി’യിലേക്കു നാമനിര്‍ദേശം ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

നിരോധിത സംഘടനയായ സിമിയുടെ ‘ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ ആശയം പ്രചരിപ്പിക്കാനുള്ള ലഘുലേഖകള്‍ സിദ്ദിഖ് കാപ്പന്റെ മുറിയില്‍ നിന്നും ലാപ്‌ടോപില്‍ നിന്നും കണ്ടെടുത്തു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടു സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പി.കോയയുമായി നടത്തിയ വാട്‌സാപ് ചാറ്റ് രേഖകള്‍ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ചു.

2020 സെപ്റ്റംബറില്‍ കേരളത്തില്‍ തീവ്രവാദ പരിശീലനത്തിനുളള രഹസ്യ ശില്‍പശാല സംഘടിപ്പിക്കുന്നതു സംബന്ധിച്ച് സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസ് മാനേജര്‍ കമാലിനു അയച്ച ഓഡിയോ സന്ദേശം.

2020 സെപ്റ്റംബറില്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ശില്‍പശാലയില്‍ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡ് തലവന്മാരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവര്‍ക്കൊപ്പം സിദ്ദിഖ് കാപ്പനും പങ്കെടുത്തുവെന്നതിന്റെ തെളിവുകള്‍. അന്‍ഷാദ് ബദറുദ്ദീനും ഫിറോസ്ഖാനുമായുള്ള സിദ്ദിഖ് കാപ്പന്റെ വാട്‌സാപ് ചാറ്റുകള്‍.

ഡല്‍ഹി കലാപ വേളയില്‍ കലാപ കേസ് പ്രതികളായ മുഹമ്മദ് ഫൈസല്‍, മസൂദ്, അതികുല്‍ റഹ്മാന്‍ എന്നിവരുമായി സിദ്ദിഖ് കാപ്പന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഒ.എം.എ. സലാം, അബ്ദുല്‍ റഹ്മാന്‍, അനീസ് അഹമ്മദ്, പി.കോയ എന്നിവരുമായി സിദ്ദിഖ് കാപ്പന്‍ നിരന്തര ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍. ഡല്‍ഹി കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ടിങ് ഉണ്ടായെന്നു വാര്‍ത്തകളുണ്ടായപ്പോള്‍ കരുതലെടുക്കാനായി സിദ്ദിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പരസ്പരം കൈമാറിയ സന്ദേശങ്ങള്‍.

യുപി പൊലീസിന്റെ എതിര്‍ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ ലക്‌നോ കോടതി സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനു സമയം നല്‍കിയിരുന്നു. ജാമ്യാപേക്ഷ നാളെ (24.03) ലഖ്‌നൗ ഹൈക്കോടതി പരിഗണിക്കും

Tags: keralaപോപ്പുലര്‍ ഫ്രണ്ട്pfiterroristsupSiddique KappanTerror Funding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.