Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കനിഞ്ഞത് പെനാള്‍ട്ടി ഷൂട്ടൗട്ട്; ഗോവയില്‍ ചരിത്രം കുറിച്ച് ഹൈദരാബാദ് എഫ്‌സി; കൊമ്പനെ തളച്ച് ഐഎസ്എല്‍ 2022 കപ്പ് നേടി ഹൈദരാബാദ്

പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഹൈദരാബാദ് കേരളത്തെ പരാജയപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 10:24 pm IST
in Football

ഫറ്റോര്‍ദ: ഗോവയില്‍ ചരിത്രം കുറിച്ച് ഹൈദരാബാദ് എഫ്‌സി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് ഐഎസ്എല്‍ 2022 കപ്പ് നേടി ഹൈദരാബാദ. പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഹൈദരാബാദ് കേരളത്തെ പരാജയപ്പെടുത്തിയത്.

ആദ്യപകുതിയില്‍ ഗോള്‍ രഹിത സമനിലയിലാണ് കളി നിന്നത്. എന്നാല്‍ രണ്ടാപകുതിയുടെ 68-ാം മിനിട്ടില്‍ മലയാളി താരം കെപി രാഹുല്‍ ഹൈദരാബാദിനെതിരെ ആദ്യഗോള്‍ നേടി. തുടര്‍ന്ന് 88-ാം മിനിട്ടില്‍ സഹില്‍ തവോറ ഹൈദരാബാദിനായി ഗോള്‍ നേടി കളിയെ വീണ്ടും സമനിലയിലേക്ക് എത്തിച്ചു.

ആധിക സമയത്തിലും മികച്ച് അവസരങ്ങള്‍ ഇരു ടീമുകളും ഉണ്ടാക്കിയെങ്ങിലും 1-1 കളി അവസാനിച്ചു. ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്. അതേസമയം ഹൈദരാബാദിന്റേത് കന്നി ഫൈനലായിരുന്നു. മഞ്ഞജഴ്‌സിയില്‍ ഹൈദരാബാദും കറുത്ത ജഴ്‌സിയില്‍ ബ്ലാസ്‌റ്റേഴ്‌സും കിരീട പോരില്‍ പന്ത് തട്ടി.

സീസണിലെ ആദ്യ ഗോളുമായി രാഹുല്‍

ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരമായിരുന്നു കെ.പി. രാഹുല്‍. മധ്യനിരയില്‍ തകര്‍ത്തു കളിക്കുമെന്ന് ടീം പ്രതീക്ഷിച്ച താരം. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിനാകെ തിരിച്ചടിയായി. നിര്‍ണായക മത്സരങ്ങളിലെല്ലാം പുറത്തിരുന്ന താരം ടീമിന്റെ വിജയങ്ങളിലൊന്നും പങ്കാളിയായില്ല. എന്നാല്‍ അവസാന സമയത്തോടടുത്തപ്പോള്‍ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തി. ഫിറ്റ്‌നസ് തെളിയിച്ചു.

ആദ്യ ഇലവനില്‍ ഇടം നേടാനായില്ലെങ്കിലും പകരക്കാരനായി കളിച്ചു. ഫൈനലില്‍ അപ്രതീക്ഷിതമായാണ് ആദ്യ ഇലവനില്‍ ഇടം ലഭിച്ചത്. മികച്ച പ്രകടനം തന്നെ പുറത്തെടുത്ത രാഹുല്‍ നിര്‍ണായക ഗോളോടെ കത്തിക്കയറിയത് വമ്പന്‍ തിരിച്ചുവരവായി. 2025 വരെ ബ്ലാസ്റ്റേഴ്‌സില്‍ കരാറുണ്ട് രാഹുലിന്. സീസണിലെ ആദ്യ ഗോളുകൂടിയാണ് രാഹുല്‍ നേടിയത്. 2019ലാണ് തൃശ്ശൂര്‍ സ്വദേശിയായ താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

Tags: keralaഹൈദരാബാദ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.