Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബിനെതിരെ വിധിച്ചാല്‍ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി; തമിഴ്‌നാട് തൗഹീദ് ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യം

തമിഴ്നാട്ടിലെ യുവാക്കള്‍ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരിക്കണമെന്ന ആഹ്വാനമാണ് റഹ്മത്തുള്ള നല്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ബീഹാറില്‍ ഒരു ജഡ്ജിയെ പ്രഭാത നടത്തത്തിനിടെ ഗുണ്ടകള്‍ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് പ്രകോപനപരമായ ആഹ്വാനം. തമിഴ്നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അനിയന്ത്രിതമാവുകയാണ്. ഇത് മോശമായ പ്രവണത സൃഷ്ടിക്കുമെന്നും രാമസ്വാമി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 09:53 am IST
in India

ചെന്നൈ: ഹിജാബ് വിധി അനുകൂലമല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിമാരെ വധിക്കുമെന്ന് തമിഴ്‌നാട് തൗഹീദ് ജമാഅത്തിന്റെ (ടിഎന്‍ടിജെ) ഭീഷണി.  സുപ്രീംകോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ടിഎന്‍ടിജെ ഓഡിറ്റ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ളയുടെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഇയാള്‍ക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ ബി. രാമസ്വാമി പോലീസില്‍ പരാതി നല്കി. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ക്ലിപ്പിങ്ങുകള്‍ കേട്ട് ഞെട്ടിപ്പോയെന്ന് രാമസ്വാമി പരാതിയില്‍ പറഞ്ഞു. ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും ഹിജാബുമായി ബന്ധപ്പെട്ട കേസുകളും സുപ്രീകോടതി പരിഗണിക്കാനിരിക്കെയാണിത്.

തമിഴ്നാട്ടിലെ യുവാക്കള്‍ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരിക്കണമെന്ന ആഹ്വാനമാണ് റഹ്മത്തുള്ള നല്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ബീഹാറില്‍ ഒരു ജഡ്ജിയെ പ്രഭാത നടത്തത്തിനിടെ ഗുണ്ടകള്‍ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് പ്രകോപനപരമായ ആഹ്വാനം. തമിഴ്നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അനിയന്ത്രിതമാവുകയാണ്.  ഇത് മോശമായ പ്രവണത സൃഷ്ടിക്കുമെന്നും രാമസ്വാമി പറഞ്ഞു.  

മാര്‍ച്ച് 17ന് മധുര ഗോരിപാളയത്തില്‍ നടന്ന ടിഎന്‍ടിജെ പൊതുയോഗത്തിലും കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ റഹ്മത്തുള്ള മോശമായി സംസാരിച്ചുവെന്ന് കോയമ്പത്തൂരിലെ അഭിഭാഷകനായ കെ. വിജയകുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.ഹിജാബിനെതിരെ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് റഹ്മത്തുള്ള പ്രസംഗിച്ചത്. ഇയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്യണമെന്നും ടിഎന്‍ടിജെയെ നിരോധിക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.

മോദിയെയും യോഗിയെയും അമിത് ഷായെയും മരണത്തെയും ഭയക്കില്ലെന്നും അള്ളാഹുവിനെ മാത്രമേ ഭയപ്പെടൂവെന്നും യോഗത്തില്‍ സ്ത്രീകളടക്കമുള്ളവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു. ചെന്നൈയില്‍, മാര്‍ച്ച് 15 ന്, മുസ്ലിം ട്രസ്റ്റിന് കീഴിലുള്ള ന്യൂ കോളജ് വിദ്യാര്‍ഥികള്‍ ഹിജാബ് വിധിക്കെതിരെ പ്രതിഷേധിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

Tags: Hijabകേസ്ഭീഷണിതമിഴ്നാട് തൗഹീദ് ജമാഅത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.