Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മഞ്ഞള്‍ കൃഷിയിലെ ഒറ്റയാള്‍ പട്ടാളം..മഞ്ഞള്‍ കൃഷി ചെയ്ത് നൂറുമേനി വിളവുമായി ശ്രീനിവാസന്‍

എല്ലുപൊടി, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയാണ് മഞ്ഞള്‍ കൃഷിക്ക് വളമായി ഉപയോഗിച്ചത്. കൃത്യമായ പരിപാലനത്തിനു ശേഷം അഞ്ച് മാസം കഴിഞ്ഞാണ് ഇപ്പോള്‍ മഞ്ഞള്‍ വിളവെടുപ്പ് നടത്തിയത്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 16, 2022, 09:43 am IST
in Agriculture
ശ്രീനിവാസൻ വെളുത്തൂർ

ശ്രീനിവാസൻ വെളുത്തൂർ

അരിമ്പൂര്‍ (തൃശൂർ): രണ്ടേക്കര്‍ സ്ഥലത്ത് മഞ്ഞള്‍ കൃഷിചെയ്ത് നൂറു മേനി വിളവ് നേടിയിരിക്കുകയാണ് മധ്യവയസ്‌കനായ കര്‍ഷകന്‍. വെളുത്തൂര്‍ സ്വദേശി കറുത്തേത്തില്‍ ശ്രീനിവാസനാണ് (56) താന്‍ ഒറ്റക്ക് കൃഷി ചെയ്ത മഞ്ഞള്‍ വിളവെടുത്തത്. അരിമ്പൂര്‍ യു.പി. സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു മഞ്ഞള്‍ കൃഷി ചെയ്തത്. ഇതിനാവശ്യമായ മഞ്ഞള്‍ വിത്ത് എറണാകുളം കൃഷിഭവനില്‍ നിന്നും കിലോക്ക് 250 രൂപ നല്‍കിയാണ് വാങ്ങിയത്. തുടര്‍ന്ന് കൃഷിയിടം ഉഴുത ശേഷം കുമ്മായമിട്ട് പൊലി കൂട്ടിയ ശേഷമാണ് പ്രകൃതി, പ്രതിഭ എന്നീ ഇനത്തിലുള്ള മഞ്ഞള്‍ നട്ടത്. അയ്യന്തോള്‍ ഔട്ട് പോസ്റ്റിലുള്ള പൂജിത ഫ്‌ളവേഴ്‌സ് എന്ന സ്ഥാപനത്തിലെ ജോലിക്കിടയിലും ശ്രീനിവാസന്‍ എല്ലാ ദിവസവും കൃഷിയിടത്തിലെത്തും.

ആവശ്യത്തിന് നനക്കലും, ഇടതൂര്‍ന്ന് വളരുന്ന അനാവശ്യ പുല്‍ച്ചെടികളും നീക്കി കൃഷിയിടം മനോഹരമായി സൂക്ഷിക്കാന്‍ ശ്രീനിവാസന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എല്ലുപൊടി, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയാണ് മഞ്ഞള്‍ കൃഷിക്ക് വളമായി ഉപയോഗിച്ചത്. കൃത്യമായ പരിപാലനത്തിനു ശേഷം അഞ്ച് മാസം കഴിഞ്ഞാണ് ഇപ്പോള്‍ മഞ്ഞള്‍ വിളവെടുപ്പ് നടത്തിയത്. ഒറ്റക്കു തന്നെ കൃഷിയുടെ എല്ലാ വശങ്ങളും നോക്കി പരിപാലിച്ച് വിളവെടുപ്പും ഒറ്റക്ക് തന്നെ പൂര്‍ത്തിയാക്കി. ഇനി മുന്‍കൂര്‍ ആവശ്യപ്പെട്ടവര്‍ക്കും ബാക്കി ചന്തയില്‍ എത്തിച്ചും വില്‍പ്പന നടത്താനുമാണ് ശ്രീനിവാസന്റെ ശ്രമം.

മഞ്ഞള്‍ കൃഷി വിജയമായതിനെ തുടര്‍ന്ന് പരയ്‌ക്കാട് പ്രദേശത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് ഞാലിപ്പൂവനും, കദളിപ്പഴവും കൃഷി ചെയ്യാനുള്ള ശ്രമങ്ങള്‍ ശ്രീനിവാസന്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി കാടുപിടിച്ചു കിടക്കുന്ന ഭൂമി വൃത്തിയാക്കാനും കൃഷിയിറക്കാനും ഇത്തവണ ശ്രീനിവാസന് കൂട്ടായി ഭാര്യ മീനയും മക്കളായ കൃഷ്ണയും ശ്രേയസും കൂടെയുണ്ട്. എസ്.സി. മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് കര്‍ഷകനായ ശ്രീനിവാസന്‍ വെളുത്തൂര്‍.

Tags: Thrissurkrishiമഞ്ഞള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.