Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റില്‍ കടുത്ത അവഗണന; കയര്‍മേഖലയില്‍ പ്രതിഷേധം

ഈ സാഹചര്യത്തില്‍ കയര്‍മേഖലയ്‌ക്കായി കൂടുതല്‍ തുക വകയിരുത്തുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കയര്‍വ്യവസായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉതകുന്ന പദ്ധതികളോ സഹായങ്ങളോ ബജറ്റില്‍ പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാന കാലത്ത് 122 കോടി രൂപയാണ് പ്രഖ്യാപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 03:49 pm IST
in Kerala

ആലപ്പുഴ: തകര്‍ന്നടിഞ്ഞ പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.  ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്കാണ് ഈ മേഖലയില്‍ ആധിപത്യം. കൂലി കുറവും, തൊഴില്‍ സുരക്ഷയും ഇല്ലാത്ത സാഹചര്യത്തില്‍ പുതുതലമുറ ഈ മേഖലയിലേക്ക് കടന്നു വരുന്നില്ല, വിദഗ്ധരായ  തൊഴിലാളികള്‍ പോലും നിര്‍മാണ രംഗം ഉള്‍പ്പടെ മറ്റു മേഖലയിലേക്ക് മാറുകയാണ്.  

ഈ സാഹചര്യത്തില്‍ കയര്‍മേഖലയ്‌ക്കായി കൂടുതല്‍ തുക വകയിരുത്തുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍  കയര്‍വ്യവസായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉതകുന്ന പദ്ധതികളോ സഹായങ്ങളോ ബജറ്റില്‍ പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാന കാലത്ത് 122 കോടി രൂപയാണ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രത്യേക ബജറ്റില്‍ ഈ തുക തന്നെ വകയിരുത്തിയെങ്കില്‍ ഇപ്പോള്‍ 117 കോടിയാണ് അനുവദിച്ചിരിക്കുന്നത്. പരമ്പരാഗത വ്യവസായമായ കയര്‍മേഖലയ്‌ക്ക് ഈ തുക അപര്യാപ്തമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കയര്‍ പൊതുമേഖല ാസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന 10 കോടി രൂപ കൊണ്ട് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല.  

വിദേശ കമ്പോളത്തില്‍ ഇടപെടല്‍ നടത്തുന്നതിനും മറ്റുമായി ഈ തുകയും അപര്യാപ്തമാണ്. കയര്‍പിരിമേഖലയിലെ തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല. ചെറുകിട കയര്‍ഫാക്ടറി തൊഴിലാളികളുടെ കാര്യവും മറിച്ചല്ല. തൊഴിലാളികളെ കയര്‍വ്യവസായത്തില്‍ പിടിച്ചു നിര്‍ത്താനുള്ള ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടില്ല. ചകിരി ഉത്പാദനം എല്ലാ ബജറ്റിലും പറയുമെങ്കിലും അത് നടപ്പാകുന്നില്ല. കയര്‍ കോര്‍പ്പറേഷന്‍ വഴി സംഭരിച്ച കയര്‍ ഭൂവസ്ത്രം, ചകിരിത്തടുക്ക്, ചവിട്ടി, കയര്‍ പായ് തുടങ്ങിയ 70 കോടി രൂപയുടെ ഉത്പന്നങ്ങള്‍ നിലവില്‍ കെട്ടികിടക്കുകയാണ്. ഇവ കമ്പോളത്തില്‍ വിറ്റഴിക്കുന്നതിന്  യാതൊരു പദ്ധതിയുമില്ല. 

കയര്‍ വ്യവസായ മേഖലയില്‍ ഇടനിലക്കാരെ ഒഴിവാക്കാനായി നിര്‍ത്തലാക്കിയ ഡപ്പോസമ്പ്രദായം കൂടുതല്‍ ശക്തമായി തിരിച്ചു വരികയാണ്.  ഇത്തവണ വകയിരുത്തിയ 117കോടിയില്‍ സഹകരണ സംഘങ്ങള്‍ക്ക് 12കോടി, സ്വകാര്യ സംരംഭകര്‍ക്ക്  20 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്  10 കോടി,  വിലവ്യതിയാന ഫണ്ട് 38, മാര്‍ക്കറ്റിങ് വിപുലപ്പെടുത്തല്‍ 10, മറ്റ് പദ്ധതികള്‍ക്ക്  27 കോടി എന്നിങ്ങിനെയാണ് പ്രഖ്യാപനം. മാര്‍ക്കറ്റിങ് വിപുലപ്പെടുത്തല്‍ എന്ന പേരില്‍ കയര്‍കേരള ഉത്സവങ്ങള്‍ നടത്തി കോടികള്‍ പാഴാക്കുന്നതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാകാറില്ല.

Tags: protestbudgetcoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

Kerala

വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.