Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിമിഷപ്രിയ കേസില്‍ എംബസി സഹായിക്കുമെന്ന് കേന്ദ്രം

വധശിക്ഷ റദ്ദാക്കാനുളള ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്ര്‌സര്‍ക്കാര്‍ അറിയിച്ചു. സേവ് നിമിപ്രിയ ഇന്‍ര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് മുഖേന ദല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 02:22 pm IST
in World

ന്യൂദല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍. വധശിക്ഷ റദ്ദാക്കാനുളള ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്ര്‌സര്‍ക്കാര്‍ അറിയിച്ചു. 

സേവ് നിമിഷപ്രിയ ഇന്‍ര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് മുഖേന ദല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദല്‍ഹി ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനുളള മറുപടിയായി ആണ് സഹായം ചെയ്യുമെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് മോചന ദ്രവ്യം നല്‍കി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെട ആവശ്യപ്പെട്ടത്. 2017ലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. യെമന്‍ പൗരനായ തലാല അബ്ദു മഹാദി എന്ന വ്യക്തിയും നിമിഷയും ചേര്‍ന്ന് യെമനില്‍ ക്ലിനിക്ക് ആരംഭിക്കുകും ചെയ്തു. പിന്നീട് ഇയാള്‍ നിമിഷ ഇയാളുടെ ഭാര്യ ആണെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകയും, പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. 

പല തവണ ചോദിച്ചിട്ടും പാസ് പോര്‍ട്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്ന് അമിതമായി മരുന്ന് കുത്തിവെച്ച് തലാലിനെ നിമിഷ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ചത്.

Tags: കേന്ദ്ര സര്‍ക്കാര്‍ഇന്ത്യന്‍ എംബസിYemanNimisha priya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും
India

അജിത് ഡോവലും നിമിഷപ്രിയയുടെ മോചനത്തിന് പ്രവര്‍ത്തിക്കും; കാന്തപുരം-മോദി കൂടിക്കാഴ്ചയില്‍ നിമിഷപ്രിയയും ചര്‍ച്ചയായി

World

ഹൂത്തികളെ തീർക്കും ; യെമനിലെ ഹൊദൈദ തുറമുഖം ഉടൻ ആക്രമിക്കുമെന്ന് ഇസ്രായേൽ

World

യെമനിൽ ഇസ്രായേൽ വ്യോമാക്രമണം ; ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി കൊല്ലപ്പെട്ടു

India

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പിലാക്കും; മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

Kerala

നിമിഷ പ്രിയയുടെ വധശിക്ഷ ഇളവ് ചെയ്യാന്‍ പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.