ന്യൂദല്‍ഹി : ദല്‍ഹി ഗോകുല്‍പുരി ചേരിയില്‍ തീപിടിത്തം. ഏഴ് പേര്‍ മരിച്ചു. രാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും പുലര്‍ച്ചെ നാല് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്തെ 30ലേറെ കുടിലുകള്‍ തീ പിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ദല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: