Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിദേശ സഞ്ചാരികളുടെ വരവു തുടങ്ങി; കായല്‍ ടൂറിസം മേഖലയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം

20 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപ മുടക്കിയാണ് ആഡംബര ഹൗസ് ബോട്ടുകള്‍ പണിതിറക്കിയത്. റിസോര്‍ട്ടുകളും ഹോട്ടലുകളും വ്യക്തികളും ബാങ്ക് വായ്‌പയിലാണ് ഹൗസ് ബോട്ടുകള്‍ നീറ്റിലിറക്കിയിട്ടുള്ളത്. ഓടാതെ ഉപ്പുവെള്ളത്തില്‍ കിടന്നതിനാല്‍ തന്നെ ബോട്ടുകളുടെ അടിവശം ദ്രവിച്ചും മുള, ഈറ്റ, ചൂരല്‍ നിര്‍മിത ഫര്‍ണിച്ചറുകള്‍ക്ക് പൂപ്പല്‍ ബാധിച്ചും കേടുപാടുകളുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 06:50 pm IST
in Travel

ആലപ്പുഴ:  രാജ്യത്ത് ഒമിക്രോണ്‍ വ്യാപനതോത് കുറയുകയും നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുകയും ചെയ്തതോടെ ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. വിദേശ സഞ്ചാരികള്‍ എത്തി തുടങ്ങിയത് ടൂറിസം സംരംഭകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ക്രിസ്മസ്-പുതുവത്സര സീസണില്‍ ആഭ്യന്തര ടൂറിസ്റ്റുകളാണ് ഏറെയും എത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ സഞ്ചാരികളും വന്നു തുടങ്ങിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.  

റഷ്യ, ഉക്രൈന്‍ യുദ്ധം നീളുന്നത് ചിലപ്പോള്‍  വിദേശ സഞ്ചാരികളുടെ വരവിനെ ബാധിച്ചേക്കാമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു.   കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതാണ് തുണയായത്. ആലപ്പുഴ, കുട്ടനാടന്‍ മേഖലകളിലെല്ലാം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സജീവമായി. ബുക്കിങ്ങുകള്‍ക്കായുള്ള അന്വേഷണങ്ങളും വര്‍ധിച്ചു.  കൊവിഡ്  വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷക്കാലമാണ് ഹൗസ് ബോട്ടുകള്‍ ഓടാതെ കിടന്നത്. വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഉടമകള്‍ക്ക് സംഭവിച്ചത്. ഭൂരിഭാഗം ബോട്ടുകള്‍ക്കും വലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നതായി ഉടമകള്‍ പറയുന്നു.  

20 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപ മുടക്കിയാണ് ആഡംബര ഹൗസ് ബോട്ടുകള്‍ പണിതിറക്കിയത്. റിസോര്‍ട്ടുകളും ഹോട്ടലുകളും വ്യക്തികളും ബാങ്ക് വായ്‌പയിലാണ്  ഹൗസ് ബോട്ടുകള്‍ നീറ്റിലിറക്കിയിട്ടുള്ളത്. ഓടാതെ ഉപ്പുവെള്ളത്തില്‍ കിടന്നതിനാല്‍ തന്നെ ബോട്ടുകളുടെ അടിവശം ദ്രവിച്ചും മുള, ഈറ്റ, ചൂരല്‍ നിര്‍മിത ഫര്‍ണിച്ചറുകള്‍ക്ക് പൂപ്പല്‍ ബാധിച്ചും കേടുപാടുകളുണ്ടായി. 2020 മാര്‍ച്ച് മുതല്‍ ഓട്ടമില്ലാതെ വന്നതോടെ ബോട്ടുകളിലെ ജീവനക്കാരും കുടുംബങ്ങളും പ്രതിസന്ധിയിലായിരുന്നു. മണ്‍സൂണ്‍ ടൂറിസം, ഓണം, വള്ളംകളി എന്നിവ പ്രമാണിച്ച് മുമ്പ് ഓട്ടം ലഭിച്ചിരുന്നത് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഈ സീസണ്‍ നഷ്ടമായിരുന്നു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.