Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ് ജനുവരി 25ന്, ഫെബ്രുവരി 15ന്റെ നിര്‍ദേശവും പാലിച്ചില്ല, ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിരുന്നു

ജനുവരി 25ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഉക്രൈനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിശദവിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും വിദ്യാര്‍ഥികള്‍ക്ക് എംബസി മുഖാന്തരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 28, 2022, 10:54 am IST
in India

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയത് ജനുവരി 25ന്. പ്രത്യക്ഷ യുദ്ധം ആരംഭിക്കുന്നതിന് പത്തുദിവസം മുമ്പ്, ഫെബ്രുവരി 15ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം ഉക്രൈന്‍ വിടണമെന്ന നിര്‍ദേശവും എംബസി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്ക് പോയാല്‍ ഹാജര്‍ നല്‍കില്ലെന്ന ഉക്രൈന്‍ സര്‍വ്വകലാശാല അധികൃതരുടെ നിലപാടാണ് മലയാളികളായ വിദ്യാര്‍ഥികള്‍ അവിടെ നിന്ന് മടങ്ങാതിരിക്കാന്‍ കാരണമായതെന്ന് വിദ്യാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നു.  

ജനുവരി 25ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഉക്രൈനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിശദവിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും വിദ്യാര്‍ഥികള്‍ക്ക് എംബസി മുഖാന്തരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്.

ഫെബ്രുവരി 15ന് എംബസിയുടെ നിര്‍ദേശം വിദ്യാര്‍ഥികള്‍ എത്രയും വേഗം ഉക്രൈന്‍ വിടണം എന്നതായിരുന്നു. മറ്റു പൗരന്മാരും ഉക്രൈന്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യ വിലക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ തങ്ങേണ്ട കാര്യമില്ലെന്ന നിര്‍ദേശം തന്നെയാണ് എംബസി വാര്‍ത്താക്കുറിപ്പിലൂടെ പുറപ്പെടുവിച്ചത്. പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഇ മെയില്‍ സംവിധാനങ്ങളും ഫെബ്രുവരി 15ന് തന്നെ എംബസി വിദ്യാര്‍ഥികള്‍ക്ക് കൈമാറിയതാണ്. എന്നാല്‍ നിരന്തരമുള്ള ഇത്തരം മുന്നറിയിപ്പുകള്‍ക്ക് ശേഷം പത്തുദിവസത്തിന് ശേഷമാണ് പ്രത്യക്ഷ യുദ്ധത്തിലേക്ക് സ്ഥിതിഗതികള്‍ കടക്കുന്നതും വ്യോമയാന ബന്ധം അടക്കം നിലച്ചതും. എംബസിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞിട്ടാണ് ഉക്രൈനില്‍ തുടര്‍ന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ രക്ഷിച്ച് ഇന്ത്യയില്‍ മടക്കിയെത്തിച്ച വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നത്.  

മറ്റൊരു രാജ്യത്ത് താമസിക്കുന്ന പൗരന്മാര്‍ സ്വന്തം രാജ്യത്തിന്റെ എംബസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. അന്താരാഷ്‌ട്ര തലത്തിലുള്ള സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പൗരന്മാര്‍ പാലിക്കാത്തതാണ് പലപ്പോഴും ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇറാഖിലും സിറിയയിലും അഫ്ഗാനിലുമടക്കം പ്രശ്നങ്ങളുണ്ടായപ്പോഴും സമാനമായ സ്ഥിതിവിശേഷം സംജാതമായിരുന്നു.

Tags: indiaUkrainestudentWarning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.