Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്ലാസിക് രോഹന്‍; രോഹന് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി; ഗുജറാത്തിനെ കീഴടക്കി കേരളം

ഗുജറാത്ത് മുന്നോട്ടുവച്ച 214 റണ്‍സ് വിജയലക്ഷ്യം കേരളം അവസാന ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: ഗുജറാത്ത് 388, 264. കേരളം: 439, രണ്ട് വിക്കറ്റിന് 214. രോഹന്‍ കുന്നുമ്മല്‍ 87 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:59 pm IST
in Cricket

രാജ്‌കോട്ട്: ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി കുറിച്ച് റിക്കാര്‍ഡിട്ട മത്സരത്തില്‍ കേരളത്തിന് ഉജ്ജ്വല വിജയം. രഞ്ജി ട്രോഫി എലൈറ്റ് എ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം എട്ട് വിക്കറ്റിന് ഗുജറാത്തിനെ പരാജയപ്പെടുത്തി.  

ഗുജറാത്ത് മുന്നോട്ടുവച്ച 214 റണ്‍സ് വിജയലക്ഷ്യം കേരളം അവസാന ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: ഗുജറാത്ത് 388, 264. കേരളം: 439, രണ്ട് വിക്കറ്റിന് 214. രോഹന്‍ കുന്നുമ്മല്‍ 87 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഇതോടെ രഞ്ജിട്രോഫിയില്‍ തുടര്‍ച്ചയായി  മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന റിക്കാര്‍ഡ്് രോഹന് സ്വന്തമായി. ആദ്യ ഇന്നിങ്ങ്‌സിലും രോഹന്‍ സെഞ്ച്വറി നേടിയിരുന്നു. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരെയും ഈ ഓപ്പണര്‍ നൂറ് കടന്നിരുന്നു. രോഹനാണ് കളിയിലെ കേമന്‍.  

നേരത്തെ അഞ്ചിന് 128 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഗുജറാത്ത് 264 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 214 റണ്‍സായത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം 51 റണ്‍സ് ലീഡ് നേടിയിരുന്നു. വിജയം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളത്തിന് 27 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ പി. രാഹുലിനെ നഷ്ടമായി. ഏഴു റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. 

മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഓപ്പണര്‍ രോഹനൊപ്പം പിടിച്ചുനിന്നതോടെ കേരളത്തിന്റെ സ്‌കോര്‍ബോര്‍ഡിലേക്ക്. റണ്‍സ് ഒഴുകി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 143 റണ്‍സ് കുട്ടിച്ചേര്‍ത്തു. 62 റണ്‍സ് നേടിയ സച്ചിന്‍ പുറത്തായതോടെയാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ന്നത്. 76 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് സച്ചിന്‍ 62 റണ്‍സ് എടുത്തത്.  

തുടര്‍ന്നെത്തിയ സാല്‍മാന്‍ നിസാറിനൊപ്പം രോഹന്‍ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. നിസാര്‍ 30 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു.  കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ കേരളം മേഘാലയയെ ഇന്നിങ്‌സിന് പരാജയപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.