Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തിലും ശക്തമായ മഴയെത്തും

നിലവില്‍ മലാക്ക കടലിടുക്ക് മേഖലയില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് എത്തും. അതേ സമയം കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയില്ല. എന്നാല്‍ ഒന്നാം തിയതി മുതല്‍ ഇടവിട്ട് വേനല്‍ മഴ ലഭിക്കും. മദ്ധ്യതെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളിലാകും മഴ ലഭിക്കുക. രണ്ടിന് കേരളത്തിലെമ്പാടും കിഴക്കന്‍ മേഖലയില്‍ മഴക്ക് സാധ്യതയുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ ശക്തമായ മഴ ലഭിക്കും. അതേ സമയം ന്യൂനമര്‍ദം ഏത് ദിശയില്‍ സഞ്ചരിക്കുമെന്നതടക്കം വരും ദിവസങ്ങളിലെ വ്യക്തമാകൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:36 am IST
inKerala

ഇടുക്കി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലുമായി 28ന് ന്യൂനമര്‍ദം രൂപമെടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ തമിഴ്‌നാട്, പുതുച്ചേരി മേഖലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത.

നിലവില്‍ മലാക്ക കടലിടുക്ക് മേഖലയില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് എത്തും. അതേ സമയം കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയില്ല. എന്നാല്‍ ഒന്നാം തിയതി മുതല്‍ ഇടവിട്ട് വേനല്‍ മഴ ലഭിക്കും. മദ്ധ്യതെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളിലാകും മഴ ലഭിക്കുക. രണ്ടിന് കേരളത്തിലെമ്പാടും കിഴക്കന്‍ മേഖലയില്‍ മഴക്ക് സാധ്യതയുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ ശക്തമായ മഴ ലഭിക്കും. അതേ സമയം ന്യൂനമര്‍ദം ഏത് ദിശയില്‍ സഞ്ചരിക്കുമെന്നതടക്കം വരും ദിവസങ്ങളിലെ വ്യക്തമാകൂ.

മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍(എംജിഒ) അനുകൂലമായി മാറുന്നാണ് നിലവിലെ ന്യൂനമര്‍ദം രൂപപ്പെടുന്നതിന് കാരണം.ഭൂമധ്യരേഖക്കടുത്ത് നിന്ന് കിഴക്കോട്ട് നീങ്ങുന്ന മേഘങ്ങള്‍, വര്‍ഷപാതം, കാറ്റുകള്‍, മര്‍ദം എന്നിവ അടങ്ങുന്ന ഒരു വ്യൂഹത്തിന്റെ തരംഗ രൂപത്തിലുള്ള അസ്ഥിര വ്യവസ്ഥയാണ് എംജിഒ. ഏകദേശം 30 മുതല്‍ 60 ദിവസം കൊണ്ട് ഇത് ആദ്യ സ്ഥലത്ത് തിരിച്ചെത്തുന്നു. കാലവര്‍ഷത്തിലടക്കം മഴ ശക്തമാകാന്‍ ഇതിന് നിര്‍ണായക പങ്കുണ്ട്.

അതേ സമയം ശൈത്യകാലം(ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ) അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് 36 ശതമാനം മഴയുടെ കുറവുണ്ട്. മലപ്പുറത്ത് മഴ ലഭിച്ചിട്ടില്ലെന്നും തൃശൂര്‍, വയനാട് ജില്ലകളിലും മഴയില്‍ ഗണ്യമായ കുറവുണ്ടെന്നും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags: keralaകടൽRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.