Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണ: സിപിഎമ്മിന് പേന ഉന്തിയതിനു കേരള സാഹിത്യ അക്കാദമി നേതൃ സ്ഥാനങ്ങൾ സച്ചിദാനന്ദനും അശോകൻ ചെരുവിലിനും

സിപിഎമ്മിന് വേണ്ടി രാഷ്‌ട്രീയനിലപാടുകളില്‍ വെള്ളം ചേര്‍ത്തായാലും പേന ഉന്താറുള്ള കവി സച്ചിദാനന്ദനും കഥാകൃത്ത് അശോകന്‍ ചെരുവിലിനും സാഹിത്യ അക്കാദമിയിലെ നേതൃസ്ഥാനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 08:23 pm IST
in Kerala
കവി സച്ചിദാനന്ദന്‍ (ഇടത്ത്) കഥാകൃത്ത് അശോകന്‍ ചെരുവില്‍ (വലത്ത്)

കവി സച്ചിദാനന്ദന്‍ (ഇടത്ത്) കഥാകൃത്ത് അശോകന്‍ ചെരുവില്‍ (വലത്ത്)

തിരുവനന്തപുരം: സിപിഎമ്മിന് വേണ്ടി രാഷ്‌ട്രീയനിലപാടുകളില്‍ വെള്ളം ചേര്‍ത്തായാലും പേന ഉന്താറുള്ള കവി സച്ചിദാനന്ദനും കഥാകൃത്ത് അശോകന്‍ ചെരുവിലിനും കേരള സാഹിത്യ അക്കാദമിയിലെ നേതൃസ്ഥാനങ്ങള്‍.  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വെള്ളിയാഴ്ച ഈ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. 

കെ റെയിലിന്റെ പേരില്‍ കവി റഫീക് അഹമ്മദിനോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സച്ചിദാനന്ദന് സാഹിത്യഅക്കാദമി സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. . സാഹിത്യ അക്കാദമി   പ്രസിഡന്‍റായാണ് സച്ചിദാനന്ദനെ തെരഞ്ഞെടുത്തത്. കേന്ദ്രത്തില്‍ ഇടതുസാഹിത്യകാരന്മാരുടെ നില പരുങ്ങലിലായപ്പോഴാണ് സച്ചിദാനന്ദന്‍ കേരളത്തിലേക്ക് മടങ്ങിയത്. കേരളത്തില്‍ സ്ഥിരതാമസമാക്കാനുദ്ദേശിച്ച് ദല്‍ഹി വിട്ട ഇദ്ദേഹം  തൃശൂരില്‍ സ്ഥിരതാമസമാക്കാനാണ്.  

പാര്‍ട്ടി ജിഹ്വകളായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അനവരതം പ്രയത്നിക്കുന്ന സി.പി. അബൂബക്കറാണ് സെക്രട്ടറി. എപ്പോഴും ഉറച്ച പാര്‍ട്ടി നിലപാടുകളുള്ള അശോകന്‍ ചെരിവിലായിരിക്കും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്. 

Tags: cpimസച്ചിദാനന്ദന്‍സി.പി. അബൂബക്കര്‍കേരള സാഹിത്യ അക്കാദമികേരള സാഹിത്യ അക്കാദമി പുരസ്കാരംഅശോകന്‍ ചെരിവില്‍സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.