തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴില്‍ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കായി 2022 മാര്‍ച്ച് 10 -ന് (രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ) തൊഴില്‍ മേള സംഘടിപ്പിക്കും.
പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുളളവര്‍ താഴെ തന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ബയോഡാറ്റാ നേരിട്ടോ, തപാല്‍ മുഖാന്തിരമോ, ഓഫീസ് ഇ-മെയില്‍ വഴി നേരിട്ടയക്കുകയോ വേണം. അവസാന തീയതി മാര്‍ച്ച് 5.
ലിങ്ക് : https://forms.gle/ggVgujdNm6Yo91R8A, ഇ-മെയില്‍ : [email protected], വിലാസം: ഭിന്നശേഷിക്കാര്‍ക്കുളള ദേശീയ തൊഴില്‍ സേവന കേന്ദ്രം, ഭാരത സര്‍ക്കാര്‍, തൊഴില്‍ മന്ത്രാലയം (ഡി.ജി.ഇ.), നാലാഞ്ചിറ, തിരുവനന്തപുരം – 695015. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 – 2530271,9895544834,9400739172.
പ്രതികരിക്കാൻ ഇവിടെ എഴുതുക: