Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശുചീകരണം പൂര്‍ത്തിയായിട്ടും കനാല്‍ തുറന്നില്ല

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ ശുചീകരണം പഞ്ചായത്തുകളില്‍ വൈകിയതോടെ വെള്ളമൊഴുക്ക് പിന്നെയും നീണ്ടു. പ്രതിഷേധം ശക്തമായതോടെ കനാല്‍ ശുചീകരിക്കാതെ നിലവിലെ സ്ഥിതിയില്‍ വെള്ളമൊഴുക്കുകയായിരുന്നു. എന്നിട്ടും ഉപകനാലുകളിലേക്ക് വെള്ളം തുറന്നു വിട്ടില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 23, 2022, 05:09 pm IST
in Kollam
ശുചീകരണം പൂര്‍ത്തിയാക്കിയ ഉപകനാല്‍

ശുചീകരണം പൂര്‍ത്തിയാക്കിയ ഉപകനാല്‍

 കുന്നത്തൂര്‍:  വേനല്‍ കടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്തിട്ടും കുന്നത്തൂര്‍ താലൂക്കില്‍ ഉപകനാല്‍ തുറക്കാന്‍ നടപടി ആയില്ല. ഒരു മാസം മുമ്പ് തന്നെ കല്ലട പദ്ധതിയുടെ വലതുകര കനാല്‍ തുറക്കുകയും പ്രധാന കനാലുകളില്‍ വെള്ളമെത്തുകയും ചെയ്തിരുന്നു. ശാസ്താംകോട്ട മേഖലയിലെ ഉപകനാലുകള്‍ തുറക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇക്കാരണത്താല്‍ പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളില്‍ ജലക്ഷാമവും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മുന്‍വര്‍ഷങ്ങളില്‍ ജനുവരി മാസത്തില്‍ തന്നെ കനാല്‍ തുറന്നിരുന്നു. എന്നാല്‍ ഇത്തവണ ഫെബ്രുവരിയായിട്ടും കനാല്‍ തുറന്നില്ല.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ ശുചീകരണം പഞ്ചായത്തുകളില്‍ വൈകിയതോടെ വെള്ളമൊഴുക്ക് പിന്നെയും നീണ്ടു. പ്രതിഷേധം ശക്തമായതോടെ കനാല്‍ ശുചീകരിക്കാതെ നിലവിലെ സ്ഥിതിയില്‍ വെള്ളമൊഴുക്കുകയായിരുന്നു. എന്നിട്ടും ഉപകനാലുകളിലേക്ക് വെള്ളം തുറന്നു വിട്ടില്ല.

കനാല്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ പാടശേഖരങ്ങളിലടക്കം വിവിധ മേഖലകളില്‍ കൃഷി ഇറക്കിയ കര്‍ഷകരും ജലദൗര്‍ലഭ്യം കാരണം വലയുകയാണ്. വേനല്‍ കാരണം താലൂക്കിലെ ഒട്ടുമിക്ക മേഖലയിലെയും കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും വറ്റിവരണ്ടു. കനാല്‍ തുറന്നാല്‍ ഉറവകളായി വെള്ളമൊഴുകുകയും കിണറുകളും മറ്റും ജലസമൃദ്ധമാകുകയും ചെയ്യും. എന്നാല്‍ കനാലുകള്‍ വൃത്തിയാക്കാത്തതാണ് വെള്ളമൊഴുക്കുന്നതിന് തടസമായതെന്നും പ്രധാന കനാലുകള്‍ ശുചീകരിക്കാനാണ് വീണ്ടും അടയ്‌ക്കേണ്ടി വന്നതെന്നുമാണ് കെഐപി അധികൃതരുടെ നിലപാട്. എന്നാല്‍ പ്രധാന കനാലുകളും ഉപകനാലുകളും ഉള്‍പ്പെടെ ശുചീകരണം പൂര്‍ത്തിയായെങ്കിലും വെള്ളമൊഴുക്കുന്നത് വീണ്ടും വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Tags: CleaningCanal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Lifestyle

കടുകെണ്ണയും നാരങ്ങാനീരും; സീലിങ് ഫാൻ വൃത്തിയാക്കാൻ എളുപ്പവഴി

Kerala

വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; അപകടം ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ

Kerala

കനാലില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

News

യമുനാ ശുചീകരണത്തിന് ഒരു നിമിഷം പോലും പാഴാക്കില്ല; യമുനാ തീരത്ത് ഇരിക്കാനും യമുനാ ആരതിക്കും സൗകര്യമൊരുക്കും: ദല്‍ഹി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.