Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വേനല്‍ചൂടില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കന്യപ്പാടിയിലെ കൃഷിയിടം ജലസമ്പുഷ്ടം

വൈദ്യുതിയും മോട്ടോറും ഒന്നുമില്ലാത്ത കാലത്ത് കുന്നിന്‍ചെരുവില്‍ തുരങ്കം ഉണ്ടാക്കി ലഭിക്കുന്ന ജലം കവുങ്ങിന്‍ പാത്തിയിലൂടെ കൃത്രിമ ജലസംഭരണിലേക്ക് കടത്തിയായിരുന്നു വെള്ളം തടകെട്ടി നിര്‍ത്തിയിരുന്നത്. 1945ല്‍ തുടങ്ങിയ ഈ രീതിയാണ് വെങ്കിട്ടരമണ ഭട്ടും വിജയകരമായി തുടരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 10:26 am IST
in Agriculture

ബദിയടുക്ക: വേനല്‍ചൂടില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കന്യപ്പാടിയില്‍ ജലസമ്പുഷ്ടമായ കൃഷിയിടം ആരുടെ മനസിനെയും കുളിരണിയിപ്പിക്കും. ദേവര്‍മെട്ടുവിന് സമീപം കുംട്ടിക്കാനയില്‍ വെങ്കിട്ടരമണഭട്ടിന്റെ കൃഷിയിടമാണ് നിത്യവും ജലസമൃദ്ധമായി കാണപ്പെടുന്നത്. പഴമക്കാര്‍ പഠിപ്പിച്ച തന്ത്രം പിന്തുടര്‍ന്നതോടെയാണ് വെങ്കിട്ടരമണ ഭട്ടിന്റെ കൃഷിയിടം കടുത്ത വേനലിലും ഹരിതാഭമാകുന്നത്.

കുട്ടിക്കാന ക്ഷേത്രത്തിന് സമീപം അബ്ബിമൂല സ്വദേശിയായ വെങ്കിട്ടരമണ ഭട്ടാണ് പിതാവ് പരേതനായ ശങ്കര് ഭട്ട് പരീക്ഷിച്ച പരമ്പരാഗത കൃഷിരീതി ഇന്നും തുടരുന്നത്. വൈദ്യുതിയും മോട്ടോറും ഒന്നുമില്ലാത്ത കാലത്ത് കുന്നിന്‍ചെരുവില്‍ തുരങ്കം ഉണ്ടാക്കി ലഭിക്കുന്ന ജലം കവുങ്ങിന്‍ പാത്തിയിലൂടെ കൃത്രിമ ജലസംഭരണിലേക്ക് കടത്തിയായിരുന്നു വെള്ളം തടകെട്ടി നിര്‍ത്തിയിരുന്നത്. 1945ല്‍ തുടങ്ങിയ ഈ രീതിയാണ് വെങ്കിട്ടരമണ ഭട്ടും വിജയകരമായി തുടരുന്നത്.

തുരങ്കത്തിന് സമീപത്തായി 50 അടി നീളവും 15 അടി വീതിയിലും 10 അടി വ്യാസത്തിലും കുഴിയെടുത്ത് മണ്ണ് കടഞ്ഞെടുത്താണ് സംഭരണി നിര്‍മ്മിക്കുന്നത്. തുരങ്കത്തില്‍ നിന്നും കവുങ്ങില്‍ പാത്തിയിലൂടെ കടത്തിവിടുന്ന വെള്ളം സംഭരണിയില്‍ ശേഖരിച്ച് വെക്കും. ഈ രീതിയിലുള്ള വെള്ളം ഉപയോഗിച്ചാണ് വെങ്കിട്ടരമണ ഭട്ട് കൃഷിയിറക്കുന്നത്. 

നവംബര്‍ അവസാനമാകുന്നതോടെ പഴയ ജലസംഭരണി മിനുക്കിയെടുക്കുകയാണ് രീതി. പത്തിലേറെ തൊഴിലാളികളെ ഉപയോഗിച്ച് സംഭരണിക്കായി മണ്ണുകുഴച്ച് വെക്കും. ആഴ്ചകള്‍ക്ക് ശേഷം കുഴച്ചെടുത്ത മണ്ണ് സംഭരണിയുടെ അകത്തും പുറത്തും തേച്ചുപിടിപ്പിക്കും. മരത്തടികൊണ്ട് മണ്ണിനെ മിനുസപ്പെടുത്തും. സംഭരണിയില്‍ ശേഖരിച്ച വെള്ളം കവുങ്ങിന്‍ തോട്ടത്തില്‍ ചാല് ഉണ്ടാക്കി ഒഴുക്കിവിടുന്നതല്ലാതെ യാതൊരു യന്ത്രവും ഉപയോഗിക്കാറില്ല. 

കവുങ്ങ്, കൊക്കോ, വാഴ, കുരുമുളക് വിവിധ പച്ചക്കറിയിനങ്ങള്‍ എന്നിവയൊക്കെ വെങ്കിട്ടരമണയുടെ പറമ്പില്‍ കൃഷിചെയ്ത് വരുന്നു. വേനലില്‍ വെള്ളത്തിനായി കര്‍ഷകരും മറ്റുമൊക്കെ നട്ടം തിരിയുമ്പോള്‍ സമ്പുഷ്ടമായി ജലം നിലനിര്‍ത്തുന്ന വെങ്കിട്ടരമണ ഭട്ടിന്റെ കൃഷി രീതി ഏവര്‍ക്കും മാതൃകയാവുകയാണ്.

Tags: krishiwaterwell
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.