Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രീയക്കാരനാകാം; രാജ് ഭവനില്‍ പാടില്ലേ

പ്രണവ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി മഹാരാജാസ് കോളേജിലും ദല്‍ഹി ജെഎന്‍യുവിലും കെഎസ് യു വിന്റെ ചെയര്‍മാന്‍ ആയിരുന്നു.

Janmabhumi Online by Janmabhumi Online
Feb 20, 2022, 08:51 am IST
in Kerala
1.ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പോസ്റ്റര്‍. 2. വേണു രാജാമണി

1.ഹരി എസ് കര്‍ത്തയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് പോസ്റ്റര്‍. 2. വേണു രാജാമണി

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:   രാജ്ഭവനില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഹരി എസ് കര്‍ത്തയെ നിയമിച്ചത് ഭരണഘടനാലംഘനം  എന്നാണ്‌ കേരളത്തിലെ ഭരണ- പ്രതിപക്ഷ നിരയിലെ  ചില നേതാക്കളുടെ കണ്ടെത്തല്‍..  ഹരി കര്‍ത്ത ബിജെപി ക്കാരനാണ് .സംസ്ഥാന കമ്മറ്റി അംഗമാണ് . ഇനി രാജ് ഭവന്റെ നിയന്ത്രണം ബിജെപി നേതൃത്വം പറയുന്നതുപോലെയാകും. എന്നൊക്കെയായിരുന്നു വിലയിരുത്തല്‍. അദ്ദേഹം സംസ്ഥാന കമ്മറ്റിയിലൊന്നും ഇല്ല എന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയപ്പോള്‍  ചാനല്‍ ചര്‍ച്ചകള്‍ക്കായുളള ബിജെപിയുടെ പാനലില്‍ അവസാനത്തെ പേരുകാരന്‍ അദ്ദേഹമാണെന്ന കണ്ടെത്തല്‍ പാര്‍ട്ടി ചാനല്‍ എക്‌സ്‌ക്യൂസീവ് വാര്‍ത്തയാക്കി. ചാനല്‍ മേധാവിക്ക് ബിജെപി ഓഫീസില്‍നിന്ന് അയച്ചുകൊടുത്ത, ചര്‍ച്ചക്ക് വിളിക്കേണ്ടവരുടെ പട്ടികയായിരുന്നു അത്. പാര്‍ട്ടിയുമായി പുലബന്ധം ഇല്ലാത്തവരേയും പാര്‍ട്ടി നിലപാട് എന്തെന്ന് അറിയാത്തവരേയും  ചാനലുകള്‍ ബിജെപി വക്താക്കളായി അവതരിപ്പിക്കുന്നത് കണ്ട് മടുത്തപ്പോള്‍ ചെയ്ത സംവിധാനം.

ഹരി കര്‍ത്ത സംസ്ഥാന കമ്മറ്റിയി്ല്‍ ഇല്ല എന്നല്ലാതെ ബിജെപിക്കാരന്‍ അല്ല എന്ന ആരും പറഞ്ഞില്ല.  സംസ്ഥാനത്തെ എണ്ണംപറഞ്ഞ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലില്ലാത്ത ആളാണെന്ന് അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഉണ്ടാകാന്‍ വഴിയില്ല.

രാജ് ഭവനിലെ നിയമനം ഗവര്‍ണര്‍ ഒരു തുണ്ടുകൊടുത്തുള്ളതല്ല. നിയമിക്കപ്പെടുന്നവരുടെ വിശദവിവരം അന്വേണ ഏജന്‍സികള്‍ പഠിക്കും. അതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ടു നല്‍കും . സംസ്ഥാന സര്‍ക്കാറാണ് നിയമനം നടത്തേണ്ടത്. ഇവിടെയും ആ കടമ്പ എല്ലാ  കടന്നിട്ടുണ്ട്. ബിജെപിക്കാരനെ നിയമിക്കാന്‍ നിയമ തടസ്സം ഉണ്ടെങ്കില്‍ ഭരണ ഘടനാ വിരുദ്ധമാണെങ്കില്‍ പ്രതിക്കൂട്ടില്‍ പിണറായി സര്‍ക്കാറാണ്. ഉദ്ദിഷ്ടകാര്യത്തിനുളള ഉപകാരസ്മരണയാണ് നിയമനം എന്ന സതീശന്മാരുടെ ആരോപണത്തിന് മറുപടി പറയേണ്ടവര്‍ നിയമിച്ചവരാണ്

 എന്നാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആകില്ല എന്നതാണ് ചരിത്രം. പാര്‍ട്ടി ബന്ധമുള്ള നിരവധി പേര്‍  രാജ് ഭവനുകളില്‍ നിയമിക്കപ്പെട്ടതിന്റെ പട്ടിക വേണമെങ്കില്‍ തരാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ വ്യക്തമാക്കിയപ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാരുടെ ബഹളം കുറച്ചു കുറഞ്ഞു.  സഖാക്കന്മാര്‍ ബഹളം തുടരുന്നു.  അവരുടെ ആരും ഇതേവരെ ഗവര്‍ണര്‍ മാര്‍ ആയിട്ടില്ല, ഇനി ഒട്ട് ആകാനും പോകുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ പാര്‍ട്ടിക്കാരെയൊന്നും രാജ് ഭവനില്‍ നിയമിച്ചിട്ടില്ല എന്നും നിയമിക്കില്ല എന്നും പറയുന്നതിനെ തള്ളാനും വയ്യ.

രാജ് ഭവനില്‍ രാഷ്‌ട്രീയ ബന്ധം ഉള്ളവരെ നിയമിക്കാമോ നിയമിച്ചിട്ടുണ്ടോ എന്നറിയാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ പട്ടിക നല്‍കുന്നതുവരെ കാത്തിരിക്കാം.  എന്നാല്‍ രാഷ്‌ട്രപതി ഭവനില്‍  സജീവ കെഎസ് യു പ്രവര്‍ത്തകനായിരുന്ന ആളെ നിയമിച്ചിരുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പ്രണവ് മുഖര്‍ജിയുടെ പ്രസ്  സെക്രട്ടറി വേണു രാജാമണി  മഹാരാജാസ് കോളേജിലും ദല്‍ഹി ജെഎന്‍യുവിലും കെഎസ് യു വിന്റെ ചെയര്‍മാന്‍ ആയിരുന്നു.  കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്ക്‌  സജീവമായി പരിഗണിക്കപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമാണ്. പാര്‍ട്ടി പാരമ്പര്യമുള്ള ഒരാള്‍ക്ക് രാഷ്‌ട്രപതി ഭവനിലാകാമെങ്കില്‍ എന്തുകൊണ്ട് രാജ്ഭവനില്‍ പാടില്ല.

Tags: Arif Mohammad Khanപ്രണബ് മുഖര്‍ജിഹരി എസ് കര്‍ത്തവേണു രാജാമണി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

പുതിയ വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല മോദിജീ ; മുന്നോട്ട് പോയി പാക് അധീന കശ്മീർ തിരിച്ചുപിടിക്കേണ്ട സമയമാണിത് : പാക് സോഷ്യൽ മീഡിയ ഹീറോ മുഹമ്മദ് ഷയാൻ അലി

‘ അള്ളാഹു ഞങ്ങളെ രക്ഷിക്കണം ‘ : പാകിസ്ഥാൻ പാർലമെന്റിൽ പ്രാർത്ഥിച്ച് പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

നിലം തൊടാതെ പാകിസ്ഥാൻ മിസൈലുകൾ ; വ്യോമപ്രതിരോധങ്ങളെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ ‘ സുദർശൻ ചക്ര ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies