Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലായിടത്തും ഹിജാബ് ധരിക്കാന്‍ പറ്റില്ല; വസ്ത്ര ധാരണത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; അതോടൊപ്പം പരിമിതിയും: യോഗി ആദിത്യ നാഥ്‌

'ഞാന്‍ അവരുടെ കണ്ണുനീര്‍ കണ്ടു...അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് പറയുമ്പോള്‍ അവരുടെ ബന്ധുക്കള്‍ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു, ജോണ്‍പൂരില്‍ നിന്നുള്ള ഒരു സ്ത്രീ മുത്തലാഖ് നിര്‍ത്തലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞിരുന്നു. യോഗി ആദിത്യനാഥ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 01:17 pm IST
in India

ലക്‌നൗ: എല്ലാവര്‍ക്കും അവരവരുടെ ആഗ്രഹത്തിനും , താല്പര്യത്തിനും അനുസരിച്ച് വസ്ത്ര ധാരണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തിന് പരിമിതി ഉണ്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.

ഓരോ സ്ഥാപനങ്ങളും ഏകീകൃത നിയമങ്ങള്‍ പാലിക്കണം. താന്‍ ഒരു പ്രത്യേക മതക്കാരനാണെന്നും അതിനനുസരിച്ച് വസ്ത്രം ധരിക്കുമെന്നും ഒരു പോലീസുകാരന്‍ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ . ആ സ്ഥാപനം കുഴപ്പത്തിലാവും .തന്റെ ഓഫീസില്‍ ജീവനക്കാര്‍ക്ക് യാതൊരു തരത്തിലുള്ള വസ്ത്ര നിയന്ത്രണവും കൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തനിക്കതിന് സാധിക്കില്ലെന്നും യോഗി വ്യക്തമാക്കി . മുസ്ലിം സ്ത്രീകള്‍ ഹിജാബും,ബുര്‍ഖയും ധരിക്കുന്നത് സ്വന്തം ഇഷ്ട്ടപ്രകാരം അല്ലെന്നും, അവര്‍ അതിനു നിര്‍ബന്ധിക്കപ്പെടുകയാണെന്നും യോഗി ചൂണ്ടിക്കാട്ടി. എന്നാല്‍ ആ സ്വാതന്ത്ര്യം, പൊതു സ്ഥലങ്ങളിലും, മാര്‍ക്കറ്റിലും, വീടുകളിലുമായി പരിമിതമാണ്. ഓഫീസുകളിലും, ജോലി സ്ഥലത്തും ഇഷ്ട്മുള്ള വസ്ത്രം ധരിച്ചു പോവാന്‍ പരിമിതിയുണ്ടെന്നും യോഗി വ്യക്തമാക്കി.

ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ പ്രതികരണം. ‘ഒരു സ്ത്രീയും ഇഷ്ടപ്രകാരം ഹിജാബ് ധരിക്കില്ല. സ്ത്രീകള്‍ എപ്പോഴെങ്കിലും മുത്തലാഖ് ദുരാചാരം തിരഞ്ഞെടുത്തിട്ടുണ്ടോ? ആ പെണ്‍മക്കളോടും സഹോദരിമാരോടും ചോദിക്കൂ.’

‘ഞാന്‍ അവരുടെ കണ്ണുനീര്‍ കണ്ടു…അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് പറയുമ്പോള്‍ അവരുടെ ബന്ധുക്കള്‍ കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു, ജോണ്‍പൂരില്‍ നിന്നുള്ള ഒരു സ്ത്രീ മുത്തലാഖ് നിര്‍ത്തലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞിരുന്നു. യോഗി ആദിത്യനാഥ് പറഞ്ഞു.

കര്‍ണ്ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ബുര്‍ഖയും, ഹിജാബും നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് മുസ്ലിം മത മൗലികവാദികളെ പ്രകോപിപ്പിച്ചിരുന്നു . വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെയാണ് യോഗി ആദിത്യ നാഥിന്റെ പ്രതികരണം. ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹിജാബ് വിഷയത്തില്‍ ഉത്തരവ് പറയരുതെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

Tags: ഹിജാബ് തര്‍ക്കംയോഗി ആദിത്യനാഥ്റോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

India

‘യൂണിഫോമിന് പകരം ഹിജാബ്’ വിവാദം ത്രിപുരയിലും തുടങ്ങി ; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി

India

മോദിയുടെയും യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്രയില്‍ കണ്ടുമുട്ടി;ലളിത ജീവിതമാതൃകയായ് വിസ്മയിപ്പിച്ച് ശശിയും വസന്തിബെനും…

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.