പാരീസ് : കായിക മത്സരങ്ങളില്‍ താരങ്ങള്‍ ഹിജാബ് ധരിച്ചെത്തുന്നത് ഫ്രാന്‍സില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ബില്‍ ഫാന്സ്് ദേശീയ അസംബ്ലി സെനറ്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട കരട് ബില്‍ ബുധനാഴ്്ച അവതരിപ്പിച്ചെങ്കിലും ഇത് കീഴ്സഭ തള്ളിയെങ്കിലും അന്തിമ വോട്ടിങ്ങിനിടാനൊരുങ്ങിയിരിക്കുകയാണ്.
സ്പോര്‍ട്സ് ഫെഡറേഷന് സംഘടിപ്പിക്കുന്ന വന്‍കിട മത്സരങ്ങളിലും ഇവന്റുകളിലും പ്രകടമാകുന്ന വിധത്തിലുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിക്കണമെന്നാണ് ബില്ലില്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ബില്ലിനെ ആദ്യം എതിര്‍ത്തെങ്കിലും ഇത് അന്തിമ വോട്ടെടുപ്പിനായി സെനറ്റില്‍ അവതരിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: